മ​ല​യാ​ളി ന​ഴ്സ് റി​യാ​ദി​ൽ മ​രി​ച്ചു
Thursday, June 4, 2020 12:05 AM IST
റി​യാ​ദ്: അ​ൽ യ​മാ​മ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ പ​ത്ത​നം​തി​ട്ട ഇ​ട​യാ​റ·ു​ള സ്വ​ദേ​ശി മോ​ടി​യി​ൽ ഏ​ലി​യാ​മ്മ (58) റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. മു​പ്പ​തു വ​ർ​ഷ​മാ​യി റി​യാ​ദി​ൽ താ​മ​സി​ച്ചു വ​രു​ന്നു. ഭ​ർ​ത്താ​വ്: എ.​സി തോ​മ​സ്. മ​ക്ക​ൾ: സു​നീ​ഷ്, സു​ബി​ൻ, ക്രി​സ്റ്റി. ല​ഹ​ശ്യ​മാ​മ​ബ2020​ഷൗി​ല03.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ