ഒ​മാ​ൻ മ​ല​ങ്ക​ര കൂ​ട്ടാ​യ്മ "സ്പീ​ക്അ​പ്' ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ൽ​സ​രം ന​ട​ത്തി
Tuesday, June 30, 2020 10:21 PM IST
മ​സ്ക​റ്റ്: ഒ​മാ​ൻ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യു​ടെ ഇ​രു​പ​താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "സ്പീ​ക്അ​പ്' ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ൽ​സ​രം ന​ട​ന്നു. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു ന​ട​ന്ന മ​ൽ​സ​ര​ത്തി​ൽ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ കാ​ത​റി​ൻ തോ​മ​സും (അ​ബൂ​ദാ​ബി) സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​മ​ല ബാ​ബു​വും (അ​ബു​ദാ​ബി) മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ അ​നു ജി​ബി​നും സ​മ്മാ​നാ​ർ​ഹ​രാ​യി (ദു​ബാ​യ്) മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ൽ​പ​തോ​ളം പേ​ർ ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ചു.

ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള ആ​ൻ എ​ൽ​സ ഫി​ലി​പ്, റി​യ റേ​ച്ച​ൽ റ്റോ​ണി (ഷാ​ർ​ജ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള ക്രി​സ്റ്റി മാ​ത്യു​വും, അ​ല​ൻ എ​ബ്ര​ഹാം മാ​രേ​ട്ടും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള ജി​ഷ മേ​രി അ​ല​ക്സാ​ണ്ട​റൂം, മൂ​ന്നാം സ്ഥാ​നം ദു​ബാ​യി​ൽ നി​ന്നു​ള്ള ട്രീ​സാ ജെ​സി ജോ​സും, അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള ലി​ൻ​സി ഡേ​വി​ഡും പ​ങ്കി​ട്ടു.

ക​ത്തോ​ലി​ക്കാ യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ് പി​താ​വ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​മാ​ൻ സീ​റോ മ​ല​ങ്ക​ര കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ റെ​വ. ഫാ. ​ഫി​ലി​പ് നെ​ല്ലി​വി​ള വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഒ​മാ​ൻ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍ ഫി​ലി​പ്സ് മാ​ത്യു, ജി​സി​സി. കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു ക​ണ്ട​ത്തി​ൽ, യു​എ​ഇ. എം​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​എ​ബ്ര​ഹാം തൈ​പ്പ​റ​ന്പി​ൽ, ഒ​മാ​ൻ എം​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ മാ​ത്യു, സെ​ക്ര​ട്ട​റി സി​ബി​ൻ ജോ​ണ്‍, ട്ര​ഷ​റ​ർ ജി​ബി​ൻ അ​ല​ക്സ്, റൂ​വി എം​സി വൈ ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ്റ്റെ​ബി​ൻ ഈ​പ്പ​ൻ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു. ഒ​എ​സ്എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണാ തോ​മ​സ്, ഖ​ജാ​ൻ​ജി ബാ​ബു മാ​ത്യു, മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ആ​നി​മേ​റ്റേ​ഴ്സാ​യ എം. ​ഡി. അ​ല​ക്സാ​ണ്ട​ർ, ലീ​നാ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം