മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ ഓ​ർ​മ്മ​ത്തി​രു​നാ​ളും സ​ഭാ ദി​നാ​ച​ര​ണ​വും
Thursday, July 2, 2020 10:17 PM IST
കു​വൈ​റ്റ്: എ​സ്എം​സി​എ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ ഓ​ർ​മ്മ​ത്തി​രു​നാ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ജൂ​ലൈ 3 വെ​ള്ളി വൈ​കു​ന്നേ​രം 3 മു​ത​ൽ 6.30 വ​രെ സൂം ​വെ​ബി​നാ​റി​ൽ വ​ഴി ലൈ​വാ​യി വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു.

അ​പ്പോ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബി​ഷ​പ്പ് പോ​ൾ ഹി​ന്ദ​ർ പി​താ​വ് സ​ഭാ​ദി​ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ന​ട​ത്തും. സി​റോ മ​ല​ബാ​ർ മൈ​ഗ്ര​ന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പി​താ​വ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും, സി​റോ-​മ​ല​ബാ​ർ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ. ​ജോ​ണി ലോ​ണി​സ്, എ​സ്എം​സി​എ ഗ​ൾ​ഫ് കോ​ർ​ഡി​നേ​റ്റ​റും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് മോ​ഹ​ൻ തോ​മ​സ്, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം, കു​വൈ​റ്റി​ലെ മ​റ്റ് സീ​റോ​മ​ല​ബാ​ർ വൈ​ദി​ക​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.

നാ​ല് ഏ​രി​യ​ക​ളി​ലും നി​ന്നും എ​സ്എം​വൈ​എം, ബാ​ല​ദീ​പ്തി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്ന് കൂ​ടാ​തെ നാ​ട്ടി​ൽ നി​ന്ന് പ്ര​ശ​സ്ത ഗാ​യ​ക​ർ ന​യി​ക്കു​ന്ന ഗാ​ന​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

സ​ഭാ​ദി​നാ​ഘോ​ഷം പ​രി​പാ​ടി എ​സ്എം​സി​എ​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യും, ഫേ​സ്ബു​ക്ക് വ​ഴി​യും ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ