കു​വൈ​റ്റി​ൽ ശ​നി​യാ​ഴ്ച 631 പേ​ർ​ക്ക് കോ​വി​ഡ്; വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ അ​ഞ്ച് മ​ര​ണം
Saturday, July 4, 2020 9:42 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് 631 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 49303 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 386 പേ​ർ കു​വൈ​ത്തി​ക​ളും 245 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന അ​ഞ്ച് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 365 ആ​യി.

സ​ബാ​ഹി​യ 22 പേ​ർ, വ​ഹ 20 പേ​ർ, സ​ബാ അ​ൽ സാ​ലം 22 പേ​ർ, ത​ഹ​ർ 22 പേ​ർ, സു​ലൈ​ബി​യ 23 പേ​ർ, അ​ർ​ദി​യ 27 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് താ​മ​സ മേ​ഖ​ല​യി​ൽ പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 667 പേ​രാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 39943 ആ​യി. 8995 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 158 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ