നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കി ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്
Monday, July 13, 2020 11:09 PM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (എ​ഡി​എ​കെ) ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി​ന​ട​ത്തി വ​രു​ന്ന കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ച്ച​യാ​യി, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വി​കു​ള​ങ്ങ​ര പ​ഞ്ച​യ​ത്തി​ൽ 1, 15 വാ​ർ​ഡു​ക​ളി​ൽ പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ടെ​ലി​വി​ഷ​നു​ക​ൾ കൈ​മാ​റി​യ​ത്.

മു​ന​ന്പേ​ൽ ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​വി​ഡ്മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​ശ്രീ​ദേ​വി വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ങാ​ട്ട് രാ​ജേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​രി​താ ബാ​ബു, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബി​ജു ഡേ​വി​ഡ്, അ​ഖി​ൽ വേ​ണാ​ട്ടു​ശേ​രി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ