മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ന​വ​കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നി​ല​വി​ൽ വ​ന്നു
Wednesday, July 15, 2020 11:19 PM IST
ജി​ദ്ദ : ജി​ദ്ദ ആ​സ്ഥാ​ന​മാ​ക്കി ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​ഡ​ബ്ല്യു​എ) എ​ന്ന പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. നി​ല​വി​ൽ ജി​ദ്ദ​യി​ൽ ജീ​വ കാ​രു​ണ്യ, ക​ലാ, സാം​സ്കാ​രി​ക, മ​ത രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ​തി​നൊ​ന്നോ​ളം പ്ര​ശ​സ്ത സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഐ​ഡ​ബ്ല്യു​എ എ​ന്ന പു​തി​യ പൊ​തു​വേ​ദി. ഭാ​ര​വാ​ഹി​ക​ളാ​യി സ​ലാ​ഹ് കാ​രാ​ട​ൻ( പ്ര​സി​ഡ​ന്‍റ്), നാ​സ​ർ ചാ​വ​ക്കാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ബ്ദു​റ​ബ്ബ് പ​ള്ളി​ക്ക​ൽ(​മു​ഖ്യ ര​ക്ഷാ​ധി​കാ​രി), ദി​ലീ​പ് താ​മ​ര​ക്കു​ളം(​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), : അ​ബ്ബാ​സ് ചെ​ങ്ങാ​നി ( ട്ര​ഷ​റ​ർ), ഗ​ഫൂ​ർ തേ​ഞ്ഞി​പ്പ​ലം(​പി​ആ​ർ​ഒ) എ​ന്നി​വ​രെ​യും മീ​ഡി​യ ക​ണ്‍​വീ​ന​റാ​യി മു​സ്ത​ഫ പെ​രു​വ​ള്ളൂ​രി​നെ​യും, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യി അ​ബ്ദു​ൽ ക​രീം, ലി​യാ​ഖ​ത് കോ​ട്ട, ന​ഷ്രി​ഫ് എ​ന്നി​വ​രെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​രാ​യി സ​ലിം സി, ​അ​ബ്ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ മ​ന്പു​റം, റി​സ്വാ​ൻ അ​ലി, ഹ​നീ​ഫ പാ​റ​ക്ക​ല്ലി​ൽ തു​ട​ങ്ങി​യ​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

വി​വി​ധ സം​ഘ​ട​ന പ്ര​ധി​നി​ധി​ക​ളി​ൽ നി​ന്ന് അ​ബ്ദു​ൽ റ​ഹി​മാ​ൻ​കാ​ളം ബ്രാ​ട്ടി​ൽ, ജ​രീ​ർ വേ​ങ്ങ​ര, ജൈ​സ​ൽ, ന​ജ്മു​ദ്ധീ​ൻ, മ​ൻ​സൂ​ർ വ​ണ്ടൂ​ർ, ഹ​നീ​ഫ ബ​റ​ക, ഷൗ​ക​ത്ത് കോ​ട്ട, മു​ഹ​മ്മ​ദ് സു​ഹൈ​ൽ, റ​ഷീ​ദ് കു​ഞ്ഞു, ഹാ​രി​സ് മേ​ലെ ത​ല വീ​ട്ടി​ൽ, എം​എ​ആ​ർ നെ​ല്ലി​ക്ക​പ​റ​ന്പ്, മു​നീ​ർ കൊ​ടു​വ​ള്ളി, നൗ​ഷാ​ദ് ഓ​ച്ചി​റ, ക​രീം മ​ഞ്ചേ​രി, ഷാ​ന​വാ​സ് വ​ണ്ടൂ​ർ, ജാ​ഫ​ർ മു​ല്ല​പ്പ​ള്ളി, ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട്, അ​ബ്ദു​ല്ല കൊ​ട്ട​പ്പു​റം, ജ​ലീ​ൽ ഇ​ഒ തു​ട​ങ്ങി 24 അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക സ​മി​തി​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ ഹ​ജ് സേ​വ​ന​ത്തി​ന് ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് 350 സ​ന്ന​ദ്ധ വോ​ള​ണ്ടി​യ​ർ​മാ​ർ ഈ ​കൂ​ട്ടാ​യ്മ​യി​ൽ നി​ന്ന് സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്നു. ജി​ദ്ദ പൊ​തു സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യം കൊ​ണ്ട് സു​പ​രി​ച​ത​രാ​യ നേ​താ​ക്ക​ളു​ടെ കീ​ഴി​ലു​ള​ള ഈ ​സം​ഘ​ട​ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പു​തി​യ ഉൗ​ർ​ജ്ജം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ്ര​സി​ഡ​ന്‍റു സ​ലാ​ഹ് കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ