രാധ നിര്യാതയായി
Sunday, September 20, 2020 3:48 PM IST
അരൂർ: അനന്തവിഹാറിൽ പരേതനായ ശങ്കരന്റെ ഭാര്യ രാധ (85) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാത്രി എട്ടിനു വീട്ടുവളപ്പിൽ.മക്കൾ ശ്യാമള, നാരായണൻകുട്ടി, സുബ്രഹ്മണ്യൻ(എം.ഡി, ഗ്ലോബൽ മണി എക്സ്ചേഞ്ച്, മസ്‌കറ്റ്) , ഉമ, മിനി. മരുമക്കൾ-വാമദേവൻ, ഉഷ, സിന്ധു, കൃഷ്ണൻകുട്ടി, വിജയകുമാർ.

റിപ്പോർട്ട്: സേവ്യർ കാവാലാം