HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
നാടുകടത്തല് കേന്ദ്രങ്ങളില് കഴിയുന്ന ഇന്ത്യക്കാര്ക്ക് വിമാന ടിക്കറ്റ് നല്കുമെന്ന് ഇന്ത്യന് അംബാസഡർ
Tuesday, September 22, 2020 6:01 PM IST
കുവൈറ്റ് സിറ്റി: നാടുകടത്തല് കേന്ദ്രങ്ങളില് വിമാന ടിക്കറ്റില്ലാത്തതിന്റെ പേരില് ഒരു ദിവസം പോലും ഇന്ത്യക്കാരന് കഴിയില്ലെന്നും വിമാന ടിക്കറ്റുകള് എംബസി നല്കുമെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ദീപികയുടെ കുവൈറ്റ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ.
ഇത്തരം വിഷയങ്ങൾ പരിശോധിക്കാന് ഡിസിഎമ്മിന്റെ നേതൃത്വത്തില് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും അവര് ഉടന് തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്ക്ക് എന്ത് പ്രശ്നവും എംബസിയെ അറിയിക്കാമെന്നും ജയിലില് കഴിയുന്നവര്ക്ക് ആവശ്യമായ നിയമ സഹായങ്ങള് നല്കുമെന്നും അംബാസഡർ കൂട്ടിചേർത്തു.
ഗാര്ഹിക തൊഴിലാളികളുടെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്താനും പരാതികള്ക്ക് പരിഹാരം കാണുവാനും എംബസി എല്ലാ സഹായങ്ങളും ചെയ്തു വരുന്നുണ്ട്. അതേസമയം ഗാര്ഹിക തൊഴിലാളി മേഖലയിലെ യഥാര്ഥ പ്രശ്നം അനധികൃത തൊഴില് കുടിയേറ്റമാണ്.
കുവൈറ്റിലെ ഭരണാധികാരികള് നിയമലംഘനം നടത്തുന്ന ഗാര്ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകള്ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗാര്ഹിക തൊഴിലാളികള് തൊഴില് നിയമം മറികടന്ന് അനധികൃതമായി തൊഴില് ചെയ്യുന്നതും ഗുരുതമായ പ്രശ്നങ്ങള്ക്ക് കാരണമാകുന്നുണ്ട്. കോവിഡിന്റെ പാശ്ചാത്തലത്തില് എംബസി അഭയ കേന്ദ്രങ്ങള് അടഞ്ഞ് കിടക്കുകയാണെങ്കിലും ഒളിച്ചോടിയതായി പരാതിയുള്ള തൊഴിലാളികളെ താമസിപ്പിക്കുവാനുള്ള സകര്യങ്ങള് ഒരുക്കിയതായും അംബാസഡർ പറഞ്ഞു.
എംബസി പ്രഖ്യാപിച്ച റജിസ്ട്രേഷന് ഡ്രൈവില് പൊതുമാപ്പ് ഉപയോഗിക്കുവാന് സാധിക്കാത്തവരും വിവരങ്ങള് നല്കണമെന്ന് അംബാസഡർ പറഞ്ഞു. മേയിൽ ആംനസ്റ്റിയുടെ പാശ്ചാത്തലത്തില് എംബസി നല്കിയ എമര്ജന്സി സര്ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഭൂരിപക്ഷം പേര്ക്കും ഇന്ത്യയിലേക്ക് മടങ്ങിപ്പോകുവാന് സാധിച്ചിട്ടില്ല.അത്തരക്കാരുടെ ഔട്ട് പാസ് കാലാവധി ഈ മാസം തീരുമെന്നതിനാല് രജിസ്ട്രേഷന് ഡ്രൈവില് പങ്കെടുത്ത് സര്ട്ടിഫിക്കറ്റ് ഉടന് പുതുക്കേണ്ടതാണെന്ന് അംബാസഡർ അറിയിച്ചു. ഇതിനായി എംബസിയിലും മൂന്ന് പാസ്പോര്ട്ട് ഔട്ട്സോഴ്സ് കേന്ദ്രങ്ങളിലും പെട്ടികള് സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ വിഷയങ്ങള് കുവൈറ്റ് അധികൃതരുമായി ബന്ധപ്പെട്ട് നിയമപരമായി തിരികെ പുതിയ വീസയില് എത്തുന്ന രീതിയില് നാട്ടിലേക്ക് ഉടന് പോകുവാനുള്ള അവസരം ഒരുക്കുമെന്നും കുവൈറ്റ് ഭരണകൂടത്തിന്റെ പിന്തുണയോടെ ഏറ്റവും നല്ല രീതിയിൽ അത് നിർവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡർ പ്രത്യാശ പ്രകടിപ്പിച്ചു.
കുവൈറ്റുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഢവും ചരിത്രപരവുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൂര്വാധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യ കുവൈറ്റിന്റെ അടുത്ത സുഹൃത്താനെന്നും വാണിജ്യ വ്യവസായ സാമ്പത്തിക നയതന്ത്ര രംഗത്തെ കൂട്ടുകെട്ട് അതി ശക്തമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് ഉയർത്തിയ വെല്ലുവിളി ആഗോള അടിസ്ഥാനത്തില് തന്നെ വലിയ പ്രതിസന്ധിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില് സാമ്പത്തികം, വാണിജ്യം,ടെക്നോളജി വിഷയങ്ങളില് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യൻ ഭരണകൂടത്തിന്റെയും ഇന്ത്യൻ പൗരന്മാരുടെയും പ്രതിനിധിയായി കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനായി സേവനം ചെയ്യാനാണ് താൻ നിയോഗിക്കപ്പെട്ടതെന്നും ഗള്ഫ് മേഖലയിലെ മുന് കാല അനുഭവം തന്റെ ദൗത്യത്തില് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിബി ജോർജ് പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചടത്തോളം ഗള്ഫ് മേഖലയിലെ തന്നെ പ്രധാനപ്പെട്ട രാജ്യമാണ് കുവൈറ്റ്. രാജ്യത്ത് സ്ഥാനമേറ്റ ശേഷം ചേംബര് ഓഫ് കുവൈത്ത് മേധാവിയുമായും കുവൈറ്റ് ഇന്വെസ്റ്റ്മെന്റ് അതോറിറ്റി മേധാവിയുമായും ചര്ച്ചകള് നടത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായി ഇരു രാജ്യങ്ങളും തമ്മില് അടുത്ത ബന്ധമാണുള്ളത്. രാജ്യങ്ങള് തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തുടര്ച്ചയായി കുവൈറ്റ് അമീര് ഷെയ്ഖ് സബ അല് അഹമ്മദ് അല് ജാബിര് അല് സബാഹിന്റെ സന്ദര്ശനം നിശ്ചയിച്ചിരുന്നത് അവസാന നിമിഷം അമീറിന്റെ അനാരോഗ്യം കാരണം മാറ്റി വയ്ക്കുകയായിരുന്നു. കുവൈറ്റിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ് നമ്മൾ. നല്ല രീതിയിലുള്ള സഹകരണമാണ് കുവൈറ്റ് അധികൃതരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയില് ഇന്ത്യക്കാര് നല്കുന്ന സംഭാവനകളെ ഏറെ മതിപ്പോടെയാണ് കുവൈറ്റിലെ ഭരണാധികാരികള് കാണുന്നത്. കോവിഡ് വ്യാപനത്തെ തുടര്ന്ന് കുവൈറ്റ് ആരോഗ്യ വകുപ്പിന്റെ നിര്ദ്ദേശ പ്രകാരമാണ് ഇന്ത്യ, ഇറ്റലി,ബ്രസീല്,ചൈന തുടങ്ങിയ 34 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. നാട്ടിൽനിന്ന് കുവൈത്തിലേക്ക് വരാൻ കഴിയാത്തവരുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും പ്രശ്നങ്ങള് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവിടെയുള്ള അധികാരികളോട് ഇന്ത്യയിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയില് കോവിഡ് മുക്തി നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള് ലോകത്തില് കോവിഡ് അതിഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലെ മരണനിരക്കിനേക്കാള് വളരെ കുറവാണ് ഇന്ത്യയിലേതെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യന് എൻജിനിയര്മാര്ക്കു വേണ്ടിയുള്ള രജിസ്ട്രേഷന് ഡ്രൈവ് തുടരുകയാണ്. കുവൈറ്റിലെ എല്ലാ ഇന്ത്യന് എൻജിനിയർമാരും വിവരങ്ങള് നല്കണം. എൻജിനിയറിംഗ് കോളജുമായി ബന്ധപ്പെട്ട അക്രഡിറ്റേഷന് സംബന്ധിച്ചുള്ള പ്രശ്നങ്ങള് ഉടന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് കുവൈറ്റ് എൻജിനിയേഴ്സ് ഫോറവുമായി ചര്ച്ചകള് നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു. പാസ്പോർട്ട് സേവന കേന്ദ്രങ്ങള് വര്ധിപ്പിക്കുവാന് ഇപ്പോള് ആലോചനയില്ലെന്നും അടുത്ത ടെണ്ടറില് ആവശ്യമാണെങ്കില് പരിഗണിക്കാമെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കൈരളി കേരളോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
ഫുജൈറ: യുഎഇ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് കെെരളി കൾച്ചറൽ അ
നിയമക്കുരുക്കുകള് നീങ്ങി; ബിനുരാജന്റെ മൃതദേഹവുമായി ഭാര്യ ശ്രീല നാട്ടിലേക്ക്
ഷാർജ: സാമ്പത്തിക, നിയമപരമായ പ്രതിസന്ധികള്ക്ക് ഒടുവില്, ഷാര്
മുഖ്യമന്ത്രി ബഹ്റിനിൽ; പ്രവാസി മലയാളി സംഗമം ഇന്ന്
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജ
വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (WMC) കുവൈറ്റ് പ്രൊവിൻസ് സം
ഖത്തറിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മമ
ഓണാഘോഷം സംഘടിപ്പിച്ച് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അ
പ്രവാസി ശ്രീ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "പൊന്നോണം 2025' ആഘോഷങ്ങളുടെ ഭാഗമ
"തിരുവസന്തം 1500' ക്വിസ് മത്സരം; ഒന്നാം സമ്മാനം വെസ്റ്റ് ചാപ്റ്ററിന്
മക്ക: ഐസിഎഫ് ഇന്റർനാഷണൽ ഹാദിയ വുമൺസ് അക്കാദമിയുടെ കീഴിൽ "
ഖത്തർ ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു
കയ്റോ: ഖത്തറിലെ പരമോന്നത ഭരണസമിതിയാ
നവയുഗം "ഓണപ്പൊലിമ' ആഘോഷങ്ങൾ അൽഹസയിൽ അരങ്ങേറി
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റി ഒരുക്കിയ "ഓ
ഐസിഎഫ് സുഹ്ബ സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇസ്ലാമിക ലോകത്ത് വൈജ്ഞാനിക, നവജാഗരണ പ്രവർത
ലാൽകെയേഴ്സിന്റെ "ഹൃദയപൂര്വ്വം തുടരും ലാലേട്ടന്' ശ്രദ്ധേയമായി
സൽമാനിയ: നടൻ മോഹൻലാലിന് ദാദാസാഹെബ് ഫാല്ക്കെ പുരസ്കാരം ലഭി
മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം: ഹൈക്കോടതി
കുവൈറ്റ് സിറ്റി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉ
മാനസികാരോഗ്യ ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ: സമൂഹത്തിലെ ഓരോ വ്യക്തിയുടേയും മാനസികാരോഗ്യം നിലനിര്ത്തു
കേരളത്തോടുളള അവഗണ അവസാനിപ്പിക്കണം: കേളി ബദിയ ഏരിയ സമ്മേളനം
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേ
ലോക ടൂറിസം ദിനത്തിൽ ബഹ്റനിൽ സായാഹ്ന ടൂർ സംഘടിപ്പിച്ചു
മനാമ: ബഹ്റനിൽ വ്യത്യസ്തമായ രീതിയിൽ ടൂറിസം ദിനം അടയാളപ്പെടു
പ്രവാസി ലീഗൽ സെൽ പത്രസമ്മേളനം ശനിയാഴ്ച
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളെയും "നോർക്ക കെയർ' ഇൻഷുറ
വാഹനാപകടം: മലയാളി യുവാവ് യുഎഇയിൽ മരിച്ചു
ഉമ്മുൽഖുവൈൻ: താനൂർ സ്വദേശി സക്കീർ(38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ
കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബു
മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു
അബുദാബി: മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേ

അദീബ് അഹമ്മദ് മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ
അബുദാബി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അ
ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എ
നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ ഹെൽപ്പ് ഡെസ്കുമായി ഫിറ കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമ
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ഫുജൈറ ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് ഓണാഘോഷം
കേളി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സ
കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ശാഖാ മത്സരത്തിൽ അഭിമാന നേട്ടവുമായി അബുദാബി മാർത്തോമ്മാ യുവജനസഖ്യം
അബുദാബി: മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഭാരതത്തിനു പുറത്തുള
ബഹുസ്വരതയുടെ വീണ്ടെടുപ്പിന് എല്ലാവരും ഒന്നിക്കണം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
റിയാദ്: സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്
കെപിഎ ഹമദ് ടൗൺ ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേ
അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസ
പ്രതിഭ കുവൈറ്റ് കഥായനം'25: കഥകൾ ക്ഷണിക്കുന്നു
കുവൈറ്റ് സിറ്റി: പ്രതിഭ കുവൈറ്റ് കഥായനം'25 ശില്പശാലയുടെ ഭാഗമായ
ഗാന്ധി സ്മരണയിൽ ജീവരക്തം നൽകി; ബിഡികെ കുവൈറ്റ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
കുവൈറ്റ് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദി
കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് കേളി
റിയാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായി
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം
കുവൈറ്റ് സിറ്റി: കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാ
"ചിങ്ങ നിലാവ്' ഓണാഘോഷം അരങ്ങേറി
അബുദാബി: സ്വാതി ക്രീയേഷൻസിന്റെ ബാനറിൽ ഒരു കൂട്ടം സിനിമാ പ്രേമ
ദുബായി സിഎസ്ഐ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
ദുബായി: സിഎസ്ഐ പാരീഷ് (മലയാളം) ദുബായി ഇടവകയുടെ ഒരു വർഷം നീണ്
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: റൗദ ഏരിയ സമ്മേളനം
റിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എ
കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് മലയാളി ഗ്രൂപ്പും കടൽത്തീര ശുചീകരണയജ്ഞം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുവൈറ്റ് മലയാള
കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയാകളിലായി നടത്തി വരുന്ന
പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചത് ഇടത് സർക്കാരുകൾ: എം.ബി. ഫൈസൽ
റിയാദ്: പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിച
കേളിക്ക് പുതിയ രണ്ട് ഏരിയ കമ്മിറ്റികൾ കൂടി
റിയാദ്: കേളി കലാസംസ്കാരരിക വേദിയുടെ ഏറ്റവും വലിയ ഏരിയ കമ്മിറ
ലോക ഹൃദയ ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ: ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്ന്നും ശാസ്ത്രീയമായ ഭക്ഷ
ഒളിമ്പ്യാഡ് അഭിലാഷികൾക്കുള്ള ഗണിതശാസ്ത്രം: ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: ഡോ. രാജു നാരായണ സ്വാമി ഐഎഎസിന്റെ 35-ാമത് പുസ്തകം
നാരായണൻ അണ്ണഞ്ചേരിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗ
യുഎഇയിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ എം.എ. യൂസഫലി ഒന്നാമത്
കൊച്ചി: പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ
ഓണാഘോഷം സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ
റിഫാ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ 10 ഏരിയകളിലായി നടത്തിവ
ദ ബാസിൽ ആർട്ട്സ് ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ്: കുവൈറ്റിലെ കലാ-സാംസ്ക്കാരിക സംഘടനയായ ബാസിൽ ആർട്ട്സി
ഏഷ്യ കപ്പ് വിജയം: ആഘോഷം സംഘടിപ്പിച്ച് കെഡിഎൻഎ കുവൈറ്റ്
കുവൈറ്റ് സിറ്റി:. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏഷ്യ കപ്പ് വിജയത്ത
കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓണാഘോഷം ശനിയാഴ്ച അബുദാബിയിൽ
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബു
ട്രാക് നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ ഓഫ്
ഡബ്ല്യുഎംസി കുവൈറ്റ് പ്രൊവിൻസ് ഓണാഘോഷം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈറ്റ് പ്
Latest News
പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്ത്താവ് കൊലപ്പെടുത്തി
ഇ.ഡി. പ്രസാദ് ശബരിമല മേല്ശാന്തി
രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ ഗായിക മേരി മിലിബെൻ
ശബരിമല സ്വർണക്കൊള്ള: കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top