മ​ഹാ​മാ​രി കാ​ല​ത്ത് നേ​രി​ട്ടു​ള്ള ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മേ​റു​ന്നു : ഷ​ഫീ​ഖ് ക​ബീ​ർ
Thursday, October 1, 2020 11:10 PM IST
ദോ​ഹ : കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി കാ​ല​ത്ത് നേ​രി​ട്ടു​ള്ള ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മേ​റു​ക​യാ​ണെ​ന്നും ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി ഈ ​രം​ഗ​ത്തെ മ​ഹ​ത്താ​യ സം​ഭാ​വ​ന​യാ​ണെ​ന്നും അ​സീം ടെ​ക്നോ​ള​ജീ​സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷ​ഫീ​ഖ് ക​ബീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റേ​ഡി​യോ മ​ല​യാ​ളം 98.6 എ​ഫ്.​എ​മ്മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മീ​ഡി​യ​പ്ള​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യു​ടെ 14ാമ​ത് പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്തെ മു​ഴു​വ​ൻ ഡി​സ്ക​ണ​ക്ട് ചെ​യ്ത​പ്പോ​ഴും ബി​സി​ന​സ് ലോ​ക​ത്തെ ബ​ന്ധി​പ്പി​ക്കു​വാ​ൻ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​ക്ക് സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​ഡി റ​ഫ​റ​ൻ​സാ​യി പു​സ്ത​ക​മാ​യും ഓ​ണ്‍​ലൈ​നി​ലും മൊ​ബൈ​ൽ ആ​പ്ളി​ക്കേ​ഷ​നി​ലും ല​ഭ്യ​മാ​യ ഡ​യ​റ​ക്ട​റി ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നാ​ണ് ത​ന്‍റെ അ​നു​ഭ​വ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ന്പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക വി​ദ്യ​യും സോ​ഫ്റ്റ്വെ​യ​റു​ക​ളും ബി​സി​ന​സി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കി​യ​ത് അ​ന്താ​രാ​ഷ്ട്ര​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ ബി​സി​ന​സ് രം​ഗ​ത്ത് മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക്ലൗ​ഡ് ടെ​ക്നോ​ള​ജി​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ ബി​സി​ന​സ് രം​ഗ​ത്ത് ഉ​ണ്ടാ​ക്കു​ന്ന വ​ന്പി​ച്ച മു​ന്നേ​റ്റം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് അ​സീം ടെ​ക്നോ​ള​ജി മു​ഖ്യ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. പ്രൊ​ഫ​ഷ​ണ​ൽ വെ​ബ്സൈ​റ്റു​ക​ളും ഈ ​മെ​യി​ൽ വി​ലാ​സ​വും പ​ല​പ്പോ​ഴും സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത​യും വി​ശ്വ​സ്ത​ത​യും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​ര​മാ​ണ്. ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യും അ​സീം ടെ​ക്നോ​ള​ജീ​സും കൈ ​കോ​ർ​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ർ​ക്ക​റ്റിം​ഗി​ലെ നൂ​ത​ന ആ​ശ​യ​മാ​ണ് ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യെ​ന്നും മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യ ഈ ​സം​വി​ധാ​ന​വു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​ൽ റേ​ഡി​യോ മ​ല​യാ​ള​ത്തി​ന് ചാ​രി​താ​ർ​ത്ഥ്യ​മു​ണ്ടെ​ന്നും റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ. അ​ൻ​വ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ് ഡ​യ​റ​ക്ട​റി​യു​ടെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ. അ​ൻ​വ​ർ ഹു​സൈ​ൻ, വി ​വ​ണ്‍ ഗ്ളോ​ബ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ക്കോ​ണ്‍ ഹോ​ൾ​ഡിം​ഗ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ശു​ക്കൂ​ർ കി​നാ​ലൂ​ർ, പാ​ർ​ക്ക​ർ റ​സ്‌​സ​ൽ ചാ​ർ​ട്ടേ​ർ​ഡ് എ​ക്കൗ​ണ്ട​ന്‍റ്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ട​ണ​ർ സി.​എ. ഷാ​ന​വാ​സ് ബാ​വ, ഖ​ത്ത​ർ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​ബി കെ. ​ജാ​ണ്‍, എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

ഗ​ൾ​ഫ് പ​ര​സ്യ വി​പ​ണി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സം​രം​ഭ​ക​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി 2007ൽ ​തു​ട​ങ്ങി​യ ഡ​യ​റ​ക്ട​റി ഓ​രോ വ​ർ​ഷ​വും കൂ​ടു​ത​ൽ പു​തു​മ​ക​ളോ​ടെ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സം​രം​ഭ​ക​രു​ടെ​യും ഇ​ട​യി​ൽ സ്വീ​കാ​ര്യ​ത നേ​ടി​യ​തെ​ന്ന് മീ​ഡി​യ പ്ലസ് സിഇഒ​യും ഡ​യ​റ​ക്ട​റി​യു​ടെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു. .