കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു
Saturday, October 17, 2020 9:34 PM IST
കുവൈറ്റ്‌ സി​റ്റി: കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ന​ഴ്സ് കു​വൈ​റ്റി​ൽ മ​രി​ച്ചു. റാ​ന്നി അ​ത്തി​ക്ക​യം കു​ട​മു​രു​ട്ടി സ്വ​ദേ​ശി​നി സു​മ കു​മാ​രി (48)യാ​ണ് മി​ഷ്രി​ഫ് ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​രി​ക്കേ മ​ര​ണ​മ​ട​ഞ്ഞ​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കാ​ൾ അ​നു​സ​രി​ച്ച് കു​വൈ​റ്റി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: ബി​ന്ദു വി​നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ