കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ച​ർ​ച്ച ന​ട​ത്തി
Wednesday, October 28, 2020 12:35 AM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്ജ് കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ലൈ​മാ​ൻ അ​ലി അ​ൽ സ​യി​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള​ള നി​ല​വി​ലെ സ​ഹ​ക​ര​ണ​ത്തെ പ​റ്റി​യും, ഇ​ന്ത്യ​യു​മാ​യു​ള്ള സാ​മൂ​ഹി​ക സാം​സ്കാ​രി​ക ബ​ന്ധം വ​ര്ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്ത​താ​യി വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ