സി​സി​ലി​യാ​മ്മ​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Thursday, October 29, 2020 7:10 PM IST
ച​ന്പ​ക്കു​ളം: പ​യ്യ​നാ​ട് പു​ത്ത​ൻ​വേ​ലി ജോ​സ് അ​ല​ക്സാ​ണ്ട​റി​ന്‍റെ ഭാ​ര്യ സി​സി​ലി​യാ​മ്മ​യു​ടെ (ഇ​ച്ചി​മ്മ-77) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ആ​ല​പ്പു​ഴ​യി​ൽ. മൃ​ത​ദേ​ഹം ഒക്‌ടോബര്‍ 30 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ട​ഹാ​ര​ത്തു​ള്ള കു​ടും​ബ​വീ​ട്ടി​ലെ​ത്തി​ക്കും. പ​രേ​ത വെ​ളി​യ​നാ​ട് എ​ട്ടു​കെ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: റീ​ന, റെ​നി, റാ​ണി, അ​ല​ക്സ് (എ​ൻ​ജി​നീ​യ​ർ, യു​എ​ഇ). മ​രു​മ​ക്ക​ൾ: ജോ​ളി തോ​ട്ടു​ങ്ക​ൽ (പാ​ലാ), ജോ​സ് തു​ന്പ​ശേ​രി (കൊ​ല്ലം), ടോ​ണി വാ​ര്യം​പ​റ​ന്പി​ൽ (തൈ​ക്കാ​ട്ടു​ശേ​രി), രേ​ണു അ​ല​ക്സ് (യു​എ​ഇ) .