അം​ബാ​സ​ഡ​ർ ടാ​ലെ​ന്‍റ്റ് അ​ക്കാ​ഡ​മി "​പ്ര​വാ​ച​ക സ്മ​ര​ണ​യി​ലൂ​ടെ​|' പ​രി​പാ​ടി വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി
Thursday, October 29, 2020 10:28 PM IST
ജി​ദ്ദ : അം​ബാ​സ​ഡ​ർ ടാ​ലെ​ന്‍റ്റ് അ​ക്കാ​ഡ​മി​യി​ലെ സ​ർ​ഗ​വേ​ദി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച "​പ്ര​വാ​ച​ക സ്മ​ര​ണ​യി​ലൂ​ടെ​' പ​രി​പാ​ടി വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. വി​ത്യ​സ്ത കാ​ഴ്ച്ച പാ​ടു​ക​ളി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​വാ​ച​ക ച​രി​ത്ര​ങ്ങ​ൾ പ​റ​ഞ്ഞും ന​ബി കീ​ർ​ത്ത​ന​ങ്ങ​ൾ ചൊ​ല്ലി​യും വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി.

നൗ​ഷാ​ദ് അ​ലി ഖു​ർ​ആ​ൻ പ​രാ​യ​ണം ന​ട​ത്തി. സ​ഈ​ദ് ഐ​ക്ക​ര​പ്പ​ടി, അ​ബ്ദു​ൽ റ​ഹി​മാ​ൻ ഇ​രു​ന്പു​ഴി, നൗ​ഫ​ൽ, ജം​ഷീ​ർ കി​ഴി​ശ്ശേ​രി, സ​ത്താ​ർ വാ​വ കു​ഞ്ഞു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ക്ബ​ർ, ആ​സി​ഫ്, മു​ജീ​ബ് പാ​റ​ക്ക​ൽ, ഷം​സു ക​ണ്ണൂ​ർ എ​ന്നി​വ​ർ മ​ദ്ഹ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ക്കാ​ഡ​മി ചീ​ഫ് ഫാ​ക്ക​ൾ​ട്ടി ന​സീ​ർ വാ​വ കു​ഞ്ഞു നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​യി​ൽ മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​മീം കാ​പ്പി​ൽ, റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


റി​പ്പോ​ർ​ട്ട് : മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ