എ​ൻ​ജി. അ​ൻ​വ​റി​നും ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ടി​നും ഐ​ഐ​സി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, October 29, 2020 10:29 PM IST
കു​വൈ​റ്റ്: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ൻ​റ​ർ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ​ജി. അ​ൻ​വ​ർ സാ​ദ​ത്തി​നും മു​ഹ​മ്മ​ദ് ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ടി​നും യാ​ത്ര​യ​യ​പ്പു ന​ൽ​കി. നീ​ണ്ട 14 വ​ർ​ഷം കു​വൈ​റ്റി​ലു​ള്ള എ​ൻ​ജി. അ​ൻ​വ​ർ സാ​ദ​ത്ത് ഐ​ഐ​സി കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി, വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി, ജോ. ​സെ​ക്ര​ട്ട​റി, ശാ​ഖ ഭാ​ര​വാ​ഹി​ത്വം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ദാ​റു​ൽ ഹ​ൻ​ദ​സ ക​ന്പ​നി​യി​ൽ മെ​റ്റീ​രി​യ​ൽ എ​ൻ​ജി​യ​റാ​യി​രു​ന്നു അ​ൻ​വ​ർ. അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വാ​സി​യാ​യ ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട് കേ​ന്ദ്ര ദ​അ് വ, ​ഖു​ർ​ആ​ൻ ലേ​ണിം​ഗ് സ്കൂ​ൾ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. കു​പി​ക് ക​ന്പ​നി​യി​ലെ ഇ​ഡി​സി കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു ശ​രീ​ഫ്.

ഐ​ഐ​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, കേ​ന്ദ്ര സെ​ക്ര​ട്ട​റി എ​ൻ​ജി. ഉ​മ്മ​ർ കു​ട്ടി എ​ന്നി​വ​ർ അ​ൻ​വ​റി​നും ശ​രീ​ഫി​നും ഉ​പ​ഹാ​രം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നാ​ഫ് മാ​ത്തോ​ട്ടം, യൂ​നു​സ് സ​ലീം, പി.​വി അ​ബ്ദു​ൽ വ​ഹാ​ബ്, അ​യ്യൂ​ബ് ഖാ​ൻ, അ​ബ്ദു​ൽ നാ​സ​ർ മു​ട്ടി​ൽ, താ​ജു​ദ്ധീ​ൻ ന​ന്ദി, ബ​ദ​റു​ദ്ധീ​ൻ പു​ളി​ക്ക​ൽ, ബ​ക്ക​ർ ചാ​വ​ക്കാ​ട് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ