പ്ര​ശാ​ന്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Sunday, November 22, 2020 9:13 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ഉം​ഹ്ൽ ഹ​മാം ഏ​രി​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഇ. ​പ്ര​ശാ​ന്തി​ന് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഉം​ഹ്ൽ ഹ​മാം ഉ​റൂ​ബ സ​ന​യ​യി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന പ്ര​ശാ​ന്ത് ഉം​ഹ്ൽ ഹ​മാം മേ​ഖ​ല​യി​ൽ കേ​ളി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടു​ണ്ട്. മി​ക​ച്ച സം​ഘാ​ട​ക​നും ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് ന​ല്ല നി​ല​യി​ൽ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച പ്ര​ശാ​ന്ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ന്തൂ​ർ ത​ളി​യി​ൽ സ്വ​ദേ​ശി​യാ​ണ്.

ഉം​ഹ്ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ഉം​ഹ്ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ക​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ദീ​പ് രാ​ജ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ, സ​മ​ദ്, അ​ൻ​സാ​ർ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ക്ബ​ർ, റോ​യി, ക​രീം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. പ്ര​ശാ​ന്തി​നു​ള്ള ഉ​പ​ഹാ​രം ഉം​ഹ്ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ഉം​ഹ്ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ക​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ദീ​പ് രാ​ജ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ, സ​മ​ദ്, അ​ൻ​സാ​ർ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ക്ബ​ർ, റോ​യി, ക​രീം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. പ്ര​ശാ​ന്തി​നു​ള്ള ഉ​പ​ഹാ​രം ബി​ജു, ക​ലാം എ​ന്നി​വ​ർ കൈ​മാ​റി.