ര​ക്ത ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, November 23, 2020 3:54 AM IST
കു​വൈ​റ്റ്: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ര​ക്ത ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​ന്ത​രി​ച്ച കു​വൈ​റ്റ് അ​മീ​ർ, ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം കൂ​ടി​യാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

നൂ​റ്റി​ഇ​രു​പ​തോ​ളം ദാ​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ക്യാ​ന്പ് ന​വം​ബ​ർ 20ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​മു​ള്ള ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ന​ട​ത്തി​യ​ത്. ഡി​ലൈ​റ്റ്സ് മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ വെ​ർ​ച്വ​ൽ മ്യൂ​സി​ക്ക​ൽ ലൈ​വും കൂ​ടെ ന​ട​ത്തു​ക ഉ​ണ്ടാ​യി.

സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ സു​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ര​ഘു​ബാ​ൽ സ്വാ​ഗ​ത​വും ഡോ. ​രാ​ജേ​ഷ് പോ​ന​ത്തി​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു . സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജേ​ക്ക​ബ് ച​ണ്ണ​പ്പേ​ട്ട, ജോ​യി ജോ​ണ്‍ തു​രു​ത്തി​ക്ക​ര, ബി​ഡി​കെ ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര, രാ​ജ​ൻ തോ​ട്ട​ത്തി​ൽ, ഐ​സി​എ​സ്ജി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് കെ ​പി, ര​ക്ത​ദാ​ന ക്യാ​ന്പ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​മി​ൽ പ്ര​ഭാ​ക​ര​ൻ, ബി​നി​ൽ , ബൈ​ജു മി​ഥു​നം, വ​ത്സ​രാ​ജ്, അ​ബ്ദു​ൽ വാ​ഹി​ദ്, ലാ​ജി എ​ബ്ര​ഹാം, സ​ജി​മോ​ൻ, വ​നി​താ വേ​ദി ക​ണ്‍​വീ​ന​ർ റീ​നി ബി​നോ​യ്, റെ​ജി മ​ത്താ​യി, സ​ലി​ൽ വ​ർ​മ്മ, വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ര​ഞ്ജ​ന ബി​നി​ൽ, ആ​ശാ പ്ര​ശാ​ന്ത്, ലി​നി ജ​യ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സ​മാ​ജം യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ടീം ​ബി​ഡി​കെ അം​ഗ​ങ്ങ​ളാ​യ യ​മു​ന, ബി​ജി, റോ​സ്മി​ൻ, സോ​യോ​സ്, ജ​യ​കൃ​ഷ്ണ​ൻ, ബീ​ന, ജോ​ളി എ​ന്നി​വ​രും ര​ക്ത​ദാ​ന ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. സ​മാ​ജം ട്ര​ഷ​റ​ർ ​ത​ന്പി ലൂ​ക്കോ​സ് ര​ക്ത​ദാ​ന ക്യാ​ന്പി​ന് അ​വ​സാ​നം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ര​ക്ത​ദാ​നം എ​ന്ന മ​ഹ​ത്താ​യ ക​ർ​മ്മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ ദാ​താ​ക്ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കും സ​ഹ​ക​രി​ച്ച​വ​ർ​ക്കും കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി ഈ ​അ​വ​സ​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ