വ​നി​താ​വേ​ദി കു​വൈ​റ്റി​ന്‍റെ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, December 1, 2020 10:48 PM IST
കു​വൈ​റ്റ്: വ​നി​താ​വേ​ദി കു​വൈ​ത്തി​ന്‍റെ കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ അ​ൽ​ജ​ലീ​ബ്, അ​ബാ​സി​യ, അ​ബു​ഹ​ലീ​ഫ, ഫാ​ഹീ​ൽ എ​ന്നീ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ. നാ​ഗ​നാ​ഥ​ൻ, സ​ജി​തോ​മ​സ് മാ​ത്യു, ടി. ​വി ഹി​ക്മ​ത് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷി​നി റോ​ബ​ർ​ട്ട്, ടോ​ളി തോ​മ​സ്, സു​മ​തി​ബാ​ബു, ദേ​വി സു​ഭാ​ഷ്, എ​ന്നി​വ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളും, വ​നി​താ​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ര​മ അ​ജി​ത്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി​ൻ ഷാ​ജു എ​ന്നി​വ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട് അ​വ​ത​രി​പ്പി​ക്കു​ക​യും ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തു.

അ​ൽ​ജ​ലീ​ബ് സ​മ്മേ​ള​നം ജി​ജി ര​മേ​ശി​നെ ക​ണ്‍​വീ​ന​റാ​യും, ബി​ന്ദു സൈ​ജു, ഷീ​ജ സ​ജി എ​ന്നി​വ​രെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബാ​സി​യ യൂ​ണി​റ്റ് സ​മ്മേ​ള​നം ബി​ന്ദു​ജ കെ.​വി​യെ ക​ണ്‍​വീ​ന​ർ ആ​യും, മേ​ഴ്സി ശ​ശീ​ന്ദ്ര​ൻ, ജൂ​ലി​യ​റ്റ് ഗോ​മ​സ് എ​ന്നി​വ​രെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യും ആ​യും, അ​ബു​ഹ​ലീ​ഫ യൂ​ണി​റ്റ് സ​മ്മേ​ള​നം സു​മ​തി ബാ​ബു​വി​നെ ക​ണ്‍​വീ​ന​ർ ആ​യും, സു​നി​ത സോ​മ​രാ​ജ്, പ്ര​സീ​ത ജി​തി​ൻ എ​ന്നി​വ​രെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ ആ​യും,ഫാ​ഹീ​ൽ യൂ​ണി​റ്റ് സ​മ്മേ​ള​നം ക​വി​ത അ​നൂ​പി​നെ ക​ണ്‍​വീ​ന​ർ ആ​യും പ്ര​ശാ​ന്തി ബി​ജോ​യ്, ദീ​പ ഗോ​പി എ​ന്നി​വ​രെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്ത്രീ​പ​ദ​വി സം​വ​ര​ണ​വും സൗ​ജ​ന്യ​വു​മ​ല്ല, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്ക് ക​ഠി​ന ശി​ക്ഷ ന​ൽ​കു​ക, ഭ​ര​ണാ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യു​ക, ഇ​ന്ത്യാ രാ​ജ്യ​ത്ത് ഫെ​ഡ​റ​ലി​സം സം​ര​ക്ഷി​ക്കു​ക അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു കി​ഫ്ബി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ൾ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ പാ​സാ​ക്കി.

വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദി​ലീ​പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശു​ഭ ഷൈ​ൻ, ജി​ജി ര​മേ​ശ്,ടോ​ളി തോ​മ​സ്, സ​ജി​ത സ്ക​റി​യ, അ​ജി​ത അ​നി​ൽ​കു​മാ​ർ, ദി​പി​മോ​ൾ സു​നി​ൽ​കു​മാ​ർ,വ​ത്സ സാം, ​ദേ​വി സു​ഭാ​ഷ്, സു​മ​തി​ബാ​ബു,ശ്യാ​മ​ള നാ​രാ​യ​ണ​ൻ, ബി​ന്ദു സ​ജീ​വ്, എ​ന്നി​വ​ർ പു​തി​യ​യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഫ​ർ​വാ​നി​യ യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ നാ​ട്ടി​ലേ​ക്കു പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ക​ണ്‍​വീ​ന​റാ​യി സൗ​മ്യ ജി​ഷ്ണു കു​റു​പ്പ് ചു​മ​ത​ല​യേ​റ്റു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ