ഭ​വ​ൻ​സ് ടോ​സ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് ച​ർ​ച്ചാ​വേ​ദി​യും പ്ര​സം​ഗ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു
Wednesday, December 2, 2020 11:47 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​ക മ​ല​യാ​ളം ടോ​സ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബാ​യ ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് മ​ല​യാ​ള​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി ന​വം​ബ​ർ 20നു ​വെ​ള്ളി​യാ​ഴ്ച ഒ​രു പ്ര​ത്യേ​ക ച​ർ​ച്ചാ​വേ​ദി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ഭാ​ഷ​ക​രു​ടെ പ്ര​സം​ഗ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​രാ​സം​ഘാ​ട​ക​ൻ ടോ​സ്റ്റ്മാ​സ്റ്റ​ർ ജി​ജു രാ​മ​ൻ​കു​ള​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​നാ​യ യോ​ഗ​ത്തി​ൽ റോ​സ്മി​ൻ സോ​യൂ​സി​ന്‍റെ യോ​ഗ​നി​ർ​ദേ​ശ​ങ്ങ​ലോ​ടെ യോ​ഗം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​മു​ഖ് ബോ​സ് അ​ധ്യ​ക്ഷ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഭ​വി​ത ബ്രൈ​റ്റ് ന്ധ​മ​റു​നാ​ട്ടി​ൽ എ​ന്‍റെ മാ​തൃ​ശ​ബ്ദം​ന്ധ എ​ന്ന ചി​ന്താ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ഷീ​ബ പ്ര​മു​ഖ് (ഏ​രി​യ 19 ഡ​യ​റ​ക്ട​ർ), ഖാ​ലി​ദ് അ​ബ്ദു​ള്ള (ക്ല​ബ് വി​ക​സ​ന ഡ​യ​റ​ക്ട​ർ, ഡി​സ്റ്റി​ക്ൾ​ട് 20 ) എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

മു​ഖ്യാ​തി​ഥി​യാ​യി കേ​ര​ള പോ​ലീ​സി​ൽ നി​ന്ന് റി​ട്ട​യേ​ഡ് ക്രൈം ​ബ്രാ​ഞ്ച് എ​സ്പി ജ​യ​രാ​ജ്. ആ​ർ.​കെ. ​ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ആ​ത്മ​നൊ​ന്പ​ര​ങ്ങ​ൾ ​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് മു​തി​ർ​ന്ന ടോ​സ്റ്റ്മാ​സ്റ്റ​ർ ആ​യ സേ​വ്യ​ർ യേ​ശു​ദാ​സ്, . ​നേ​തൃ​ത്വ പാ​ട​വ​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​ക​ൾ​ എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി.

യോ​ഗ​ത്തി​ലെ മു​ഖ്യാ​ക​ർ​ക്ഷ​ണ​മാ​യി ഓ​ഡി​ഷ​നി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത ഏ​ഴു പ്ര​ഭാ​ഷ​ക​രു​ടെ പ്ര​സം​ഗ​മ​ത്സ​രം തു​ട​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ സാ​ജു തോ​മ​സ് സ്റ്റീ​ഫ​ൻ ഒ​ന്നാം സ​മ്മാ​ന​വും വാ​ഴ​പ്പി​ള്ളി തോ​മ​സ് ജോ​സ​ഫ് ര​ണ്ടാം സ​മ്മാ​ന​വും പ്ര​തി​ഭ ഷി​ബു മൂ​ന്നാം സ്ഥാ​ന​വും നേ​ടി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്ര​ത്തി​നും ട്രോ​ഫി​ക്കും അ​ർ​ഹ​രാ​യി.

മ​ത്സ​രാ​ധ്യ​ക്ഷ​യാ​യ ബീ​ത ജോ​ണ്‍​സ​ൻ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും മ​ത്സ​രം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു. മ​ത്സ​ര​ശേ​ഷം മു​ഖ്യ​വി​ധി​ക​ർ​ത്താ​വ് സു​നി​ൽ തോ​മ​സ്, മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. മു​ഖ്യ​സം​ഘ​ട​ക​ൻ ജി​ജു രാ​മ​ൻ​കു​ള​ത്ത് ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തു​ക​യും യോ​ഗ​പ​ങ്കാ​ളി​ക​ളെ ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്കു​ള്ള സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

പൊ​തു പ്ര​ഭാ​ഷ​ണ​ത്തി​ലും നേ​തൃ​ത്വ വൈ​ദ​ഗ്ദ്യ​ത്തി​ലും മ​ല​യാ​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​നം ന​ൽ​കു​ന്ന കു​വൈ​റ്റി​ലെ ഏ​ക ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബാ​ണ് ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് (ബി ​ക​ഐം​ടി​സി). ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്ല​ബ്ബു​ക​ളു​ടെ ശൃം​ഖ​ല​യി​ലൂ​ടെ പൊ​തു പ്ര​ഭാ​ഷ​ണ​വും നേ​തൃ​ത്വ നൈ​പു​ണ്യ​വും പ​ഠി​പ്പി​ക്കു​ന്ന ലാ​ഭ​ര​ഹി​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ. അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ എം​ഗ​ൽ​വു​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ, 145 രാ​ജ്യ​ങ്ങ​ളി​ലെ 16,200 ല​ധി​കം ക്ല​ബ്ബു​ക​ളി​ൽ അം​ഗ​ത്വം 364,000നു ​മു​ക​ളി​ലാ​ണ്. 1924 മു​ത​ൽ, വ്യ​ത്യ​സ്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള വ്യ​ക്തി​ക​ളെ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള പ്ര​ഭാ​ഷ​ക​ർ, ആ​ശ​യ​വി​നി​മ​യ​ത്തി​ൽ വി​ദ​ഗ്ധ​ർ, നേ​തൃ​ത്വ​പാ​ട​വ​മു​ള്ള​വ​ർ എ​ന്നി​വ​രാ​ക്കി മാ​റ്റു​ന്ന​തി​ന് ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​ഹാ​യ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ