ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ജ​യി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഒ​ഐ​സി​സി കു​വൈ​ത്ത് ക​ണ്ണൂ​ർ അ​നു​മോ​ദി​ച്ചു
Monday, January 11, 2021 9:48 PM IST
കു​വൈ​റ്റ്: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ ​ഐ​സി​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ജ​നു​വ​രി 7 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് വെ​ബ്നാ​റി​ലൂ​ടെ അ​നു​മോ​ദ​നം ന​ൽ​കി സ്വീ​ക​രി​ച്ചു.

കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വി​ജ​യി​ച ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ചാ​ക്കോ​യ്ക്കും ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ന്നും വി​ജ​യി​ച്ച വി​ജി​ൽ മോ​ഹ​ന​ന​മാ​ണ് വെ​ബ്നാ​റി​ലൂ​ടെ അ​നു​മോ​ദ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ക്ക് അ​പ്പ​ക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​ന​വും ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ. റ്റി.​ഒ. മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ജോ​സ​ഫ്, എം​എ നി​സാം, ബി​നു ചേ​ന്പാ​ല​യം, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ജോ​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ര​വി ച​ന്ദ്ര​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞ വെ​ബി​നാ​ർ ജോ​സ​ഫ് മാ​ത്യൂ അ​വ​ത​ര​ണം നി​ർ​വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്കം മു​ത​ൽ കൂ​ടെ നി​ന്ന ഒ ​ഐ​സി​സി​ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് ബി​ജു ചാ​ക്കോ​യും വി​ജി​ൽ മോ​ഹ​ന​നും മ​റു​പ​ടി പ്ര​സം​ഗ​വും ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ