കു​വൈ​ത്ത് അ​ന​ധി​കൃ​ത മ​ദ്യം: വി​ത​ര​ണം ചെ​യ്ത വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
Monday, January 11, 2021 9:56 PM IST
കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത മ​ദ്യ ശേ​ഖ​രം വി​ത​ര​ണം ചെ​യ്ത വി​ദേ​ശി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം സു​ബി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്ത് നി​ന്നും ദു​ർ​ഗ​ന്ധം വ​ന്ന​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മ​ദ്യം നി​ർ​മി​ച്ച നേ​പ്പാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ താ​മ​സ കാ​ലാ​വ​ധി തീ​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യ​താ​യും രാ​ജ്യ​ത്ത് ഇ​വ​ർ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ്ര​തി​ക​ളെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ