കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ വ​നി​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, January 12, 2021 10:38 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച വ​നി​താ സ​മ്മേ​ള​ന​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി​ക​ളാ​യ വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.

ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലെ ആ​ദ്യ​ഘ​ട്ട​മാ​യ സാം​സ്കാ​രി​ക സ​മ്മേ​ള​നം വ​നി​താ വേ​ദി പ്ര​സി​ഡ​ന്‍റ് ബി​സ്മി​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ചു. ബി​ക​ഐ​സ് വ​നി​താ വേ​ദി മു​ൻ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ മോ​ഹി​നി തോ​മ​സ് ഉ​ദ്ഘാ​ട​ന​വും പ്ര​മു​ഖ ക​ഥാ​കാ​രി​യും സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റു​മാ​യ ഷീ​ജ ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

വ​നി​ത​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നി​ലേ​ക്ക് വ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന വ്യ​ക്തി​ത്വ വി​ക​സ​ന​ത്തെ കു​റി​ച്ചും മു​ഖ്യാ​തി​ഥി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ഈ ​പ്ര​തി​സ​ന്ധി കാ​ല​ത്ത് വ​നി​താ വി​ഭാ​ഗം ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. യോ​ഗ​ത്തി​നു ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​ക്ഷ്മി സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ ന​ന്ദി​യും അ​റി​യി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ര​ണ്ടാം​ഘ​ട്ട സം​ഘ​ട​നാ സ​മ്മേ​ള​ന​ത്തി​ൽ വ​നി​താ വേ​ദി പ്ര​സി​ഡ​ന്‍റ് ബി​സ്മി രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി​എ. പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും, കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സം​ഘ​ട​നാ​വി​ഷ​യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തു​ക​യും ചെ​യ്തു. വ​നി​താ വേ​ദി കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ജ​മാ​ൽ, കെ​പി​എ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നു ക്രി​സ്റ്റി, കെ​പി​എ സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.

വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ അം​ഗ​ങ്ങ​ളെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​നു ജോ. ​സെ​ക്ര​ട്ട​റി ല​ക്ഷ്മി സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സെ​ക്ര​ട്ട​റി ജി​ഷ വി​നു ന​ന്ദി​യും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.