അ​ബ്ദു​ൽ മ​ജീ​ദ് ചെ​ന്ത്രാ​പ്പി​ന്നി​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, January 12, 2021 10:42 PM IST
റി​യാ​ദ്: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ മ​ജീ​ദ് ചെ​ന്ത്രാ​പ്പി​ന്നി​ക്ക് ആ​ർ​ഐ​സി​സി യാ​ത്ര​യ​യ​പ്പു ന​ൽ​കി. ആ​ർ​ഐ​സി​സി ക​ണ്‍​വീ​ന​ർ, പു​ണ്യം കാ​രു​ണ്യ പ​ദ്ധ​തി ക​ണ്‍​വീ​ന​ർ, വി​വി​ധ ഇ​സ്ലാ​മി​ക് കാ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​റു​ക​ളി​ൽ അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി ര​ണ്ട​ര പ​തി​റ്റാ​ണ്ട് കാ​ലം മ​ത​സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യാ​ള​ത്തി​ന് പു​റ​മേ അ​റ​ബി, ഇം​ഗ്ലീ​ഷ്, ഉ​റു​ദു, ഹി​ന്ദി ഭാ​ഷ​ക​ൾ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. റി​യാ​ദ് ന്യൂ ​സ​ന​യ്യ​യി​ലെ സ​ഉൗ​ദി ക്രോ​ഫോ​ർ​ഡ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ആ​ർ​ഐ​സി​സി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് രാ​മ​നാ​ട്ടു​ക​ര ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ മൊ​യ്തു അ​രൂ​ർ, ട്ര​ഷ​റ​ർ ശി​ഹാ​ബ് അ​ലി, പു​ണ്യം കാ​രു​ണ്യ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, ബ​ഷീ​ർ കു​പ്പോ​ട​ൻ, ഷാ​ജ​ഹാ​ൻ പ​ട​ന്ന ഹ​നീ​ഫ് ഉ​പ്പ​ള, യാ​സ​ർ അ​റ​ഫാ​ത്ത്, നൗ​ഷാ​ദ് അ​രീ​ക്കോ​ട്, റി​യാ​സ് ചൂ​രി​യോ​ട്, , ജാ​ഫ​ർ പൊ​ന്നാ​നി, അ​ർ​ഷ​ദ് ആ​ല​പ്പു​ഴ, നൂ​റു​ദ്ദി​ൻ ത​ളി​പ്പ​റ​ന്പ്, ശു​ഹാ​ദ് ബേ​പ്പൂ​ർ, ഷാ​ഹി​ർ കൊ​ള​പ്പു​റം, അ​ജ്മ​ൽ ക​ള്ളി​യ​ൻ, യൂ​സ​ഫ് കൊ​ല്ലം, വ​ഹാ​ബ് ചാ​ലി​യം, സ​ഹീ​ർ പു​ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ