കു​വൈ​റ്റി​ൽ 539 പേ​ർ​ക്ക് കോ​വി​ഡ്; 234 പേ​ർ രോ​ഗമുക്തരായി
Thursday, January 14, 2021 12:11 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ ബു​ധ​നാ​ഴ്ച 539 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ ആ​കെ എ​ണ്ണം 155, 874 ആ​യി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 11,567 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 1,359,421 ആ​യി.

ഇ​ന്ന​ലെ 234 പേ​രാ​ണ് രോ​ഗ മു​ക്ത​രാ​യ​ത് . 149,809 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 5,119 പേ​രാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​താ​യും 48 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൗം​മ​ശ​ബേ​രീ്ശ​റ​ബ2021​ഷ​മിൗ07

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ