ജി​ദ്ദ​യി​ൽ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം റു​വൈ​സി​ൽ സം​സ്ക​രി​ച്ചു
Monday, January 18, 2021 11:50 PM IST
ജി​ദ്ദ: ജി​ദ്ദ കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി സ​ലാ​ഹു​ദ്ദീ​ൻ(58) ന്‍റെ മൃ​ത​ദേ​ഹം ജി​ദ്ദ റു​വൈ​സ് മ​ഖ്ബ​റ​യി​ൽ മ​റ​വു ചെ​യ്തു. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ ക​ളി​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ ക​ലാം ഹാ​ജി - ന​ബീ​സ ബീ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 27 വ​ർ​ഷ​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന സ​ലാ​ഹു​ദ്ദീ​ൻ മ​ഹ്ജ​ർ ഷം​സാ​ൻ സോ​ഫാ​ബ് ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ജ​നു​വ​രി​മാ​സം നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് ആ​ശു​പ​തി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ലാ​ഹു​ദ്ദീ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ്വാ​സ​ത​ട​സം മൂ​ലം മ​ര​ണ​പ്പെ​ട്ട​ത്. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞു സ​ഹോ​ദ​ര​ങ്ങ​ളാ​യ സി​യാ​വു​ദ്ദീ​ൻ (ദ​മ്മാം), നി​സാ​മു​ദ്ദീ​ൻ (റി​യാ​ദ്) എ​ന്നി​വ​ർ ജി​ദ്ദ​യി​ലെ​ത്തി​യി​രു​ന്നു. ഭാ​ര്യ: ഷ​മ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ, ഫാ​ത്തി​മ. മ​രു​മ​ക​ൻ: നി​തി​ൻ നൗ​ഷാ​ദ്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം വെ​ൽ​ഫെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രാ​യ മ​സ്ഉൗ​ദ് ബാ​ല​രാ​മ​പു​രം, ഹ​സൈ​നാ​ർ മാ​രാ​യ​മം​ഗ​ലം, അ​ബ്ദു​ൽ ക​രീം, മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ഹ ജീ​വ​ന​ക്കാ​രും ബ​ന്ധു​ക്ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം വ​ലി​യ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ അ​സ​ർ ന​മ​സ്കാ​രാ​ന​ന്ത​രം ജി​ദ്ദ റു​വൈ​സ് മ​ഖ്ബ​റ​യി​ൽ സം​സ്ക​രി​ച്ചു.​

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ