HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന യോഗം 30,31 തീയതികളിൽ മലപ്പുറത്ത്
Sunday, January 24, 2021 3:42 PM IST
കുവൈറ്റ്: കോവിഡ് കാലഘട്ടത്തിൽ പ്രവാസലോകത്തെ ജോലി നഷ്ടങ്ങളും അനിയന്ത്രിതമായ തിരിച്ചുവരും അതോടൊപ്പം അനിവാര്യമാകുന്ന പ്രവാസി പുനരധിവാസ വെല്ലുവിളികളും വിലയിരുത്താനും ജിലാതലത്തിൽ സംരഭസാധ്യതകൾ പഠനവിധേയമാക്കാനും സർക്കാർ തലത്തിലെ ബജറ്റ് പരാമർശങ്ങൾ, നോർക്ക / ക്ഷേമ നിധി ബോർഡ്കളിലൂടെ പ്രവാസികൾക്കായുള്ള ആനുകൂല്യങ്ങൾ, അവകാശങ്ങൾ എന്നിവയിൽ കാര്യക്ഷമമായ ഇടപെടലുകളും അജണ്ടയാക്കികൊണ്ട് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) സംസ്ഥാന എക്സിക്യൂട്ടിവ് ജനുവരി 30 -31 നു മലപ്പുറത്ത് ഹസൻ കോയ നഗറിൽ യോഗം ചേരും. 2019 -ൽ മരണപ്പെട്ട ജികെപിഎ മലപ്പുറം ജില്ലാ ഭാരവാഹി ഹസൻ കോയയുടെ അനുസ്മരണാർത്ഥമാണ് സമ്മേളന ഹാളിന്റെ നാമകരണം.
കോവിഡ് കാലത്ത് ആഗോളതലത്തിൽ സാധ്യമായ തലത്തിൽ നടന്ന സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിദേശചാപ്റ്ററുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് മുഖ്യമായ ഉദ്ദേശം. തിരികെ വന്ന പ്രവാസികളിൽ നിലനില്പിനായി ചെറിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹക്കുന്നവർക്ക് ലഘുവായ കരാർ അടിസ്ഥാനത്തിൽ വായ്പാ സഹായം ലഭ്യമാക്കേണ്ടതുണ്ട് എന്നതും ചർച്ച വിഷയമാണ്.
ജികെപിഎ വിദേശ ചാപ്റ്ററുകളും സ്റ്റേറ്റ് ജില്ലാ കമ്മറ്റികളും ഏകപക്ഷിയമായും സംയുക്തമായും കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വിവിധ രാജ്യങ്ങളിൽ പ്രവാസി ഹെൽപ്ലൈനുകൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ലോക്ഡോൺ സമയത്ത് മാസങ്ങളോളം ആവശ്യക്കാർക്ക് ഭക്ഷകിറ്റുകളും മരുന്നും എത്തിക്കാനും അത്യാവശ്യ യാത്ര ആവശ്യമായ വന്നവർക്കും അവിചാരിതമായ ജോലി നഷ്ടപ്പെട്ടവർക്കും സൗജന്യ ടിക്കറ്റും നൽകുകയുണ്ടായി. നാട്ടിൽ പോയി കുടുങ്ങി വരുമാനം നഷ്ടമായ പ്രവാസികൾക്ക് ഭക്ഷണവും സാമ്പത്തിക സഹായങ്ങളും മരുന്നുകളും നൽകുകയും ചെയ്തു. സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ, യുഎ ഇ എന്നിവിടങ്ങളിൽ നിന്നും മിതമായ നിരക്കിൽ ചാർട്ടർ ഫ്ളൈറ്റുകളും സംഘടന ഏർപ്പാടാക്കിയിരുന്നു. ഡിസംബറിൽ കുവൈത്ത് സൗദി എയർപോർട്ടുകൾ പെട്ടെന്ന് അടച്ചപ്പോൾ, സൗദി-യുഎഇ-കുവൈത്ത് ചാപ്റ്ററുകൾ സംയുക്ത ഹെൽപ്ഡെസ്ക് ആരംഭകുകയും യുഎഇ യിൽ അകപ്പെട്ടുപോയ 400-ൽ അധികം പ്രവാസികൾക്ക് ഭക്ഷണവും മിതമായ നിരക്കിൽ താമസവും ഏർപ്പാടാക്കാൻ ജികെപിഎ യുഎഇ ചാപ്റ്റർ സജീവമായ് നിലനിന്നു.
ഗൾഫ് രാജ്യങ്ങൾ അടക്കം 14-ഓളം വിദേശ രാജ്യങ്ങളിലെ സജീവ സാനിധ്യവും രാഷ്ട്രീയ ജാതിമത പ്രാദേശിക വ്യത്യാസം ഇല്ലാതെ പ്രവാസികൾക്കായ് 2016 മുതൽ പ്രവർത്തിക്കുന്ന രെജിറ്റേർഡ് സൊസൈറ്റിയാണ് ജികെപിഎ. പുനരധിവാസം സുഗമമായ ആദ്യമാക്കുക, പുനരധിവാസ ബോധവത്കരണം പ്രവാസികൾക്ക് നൽകുക, പ്രവാസികളുടെ ഐക്യ ശബ്ദമായി നിലനിൽക്കുക എന്ന ലക്ഷ്യങ്ങളോടെ സ്ഥാപിതമായ സംഘടന തിരുവനന്തപുരം സത്യദേവ്, കൊല്ലം സുഗതൻ, കണ്ണൂർ സാജൻ സംബന്ധിത പ്രവാസി വിഷയങ്ങളിലും മരട് ഫ്ലാറ്റ് നിക്ഷേപകരായ പ്രവാസികളുടെ വിഷയങ്ങളിലും വിവിധരാജ്യങ്ങളിൽ 3000ത്തിൽ അധികം തൊഴിൽ വിഷയങ്ങളിലും നിരന്തരമായ ഇടപെടുകയും വിജയിക്കുകയും ചെയ്യുകയുണ്ടായി.
പുനരധിവാസ മേഖലകളിൽ ചെറുതും വലുതുമായ പ്രവാസി സംരംഭകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകി 20 തിൽ അധികം സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണയായി നിൽക്കുകയും ചെയ്തു. തൃശൂർ, വയനാട് ജില്ലകളിൽ പ്രാദേശിക അംഗങ്ങളുടെ പങ്കാളിത്തത്തോടെ ബേക്കറി, സർവീസ് സെന്റർ ആരംഭിക്കുകയും ചെയ്തു. പാലക്കാട് , കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റ് , ടൂറിസം റിസോർട്ട്, ജൈവകൃഷി അടക്കം സംരംഭങ്ങൾ നിർമാണം തുടരുകയാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ബഹറിൻ പ്രവാസിയുടെ പുസ്തക പ്രകാശനം വെള്ളിയാഴ്ച
മനാമ: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലി
ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളന
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന ന
ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു
മക്ക: ഉംറ നിർവഹിക്കാൻ സ്വകാര്യ ഗ്രൂപ്പിൽ മക്കയിൽ എത്തിയ എറണാക
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന ന
ഗ്രീന്‍ ജോബ്സിന് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സിഎസ്ആര്‍ അവാര്‍ഡ്
ദോഹ: ഒരു പതിറ്റാണ്ടിലേറെ കാലമായി റിക്രൂട്ട്മെന്റ് രംഗത്തെ പ്രവ
കേളി ഇസ്ദിഹാറിൽ യൂണിറ്റ് രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറ
മീഡിയ പ്ലസും ഗ്രീന്‍ ജോബ്സും കൈകോര്‍ക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെ
സ്പോക്കണ് അറബിക് കോഴ്സ് 16 മുതൽ
ദോഹ: അറബി ഭാഷ ഒരു മാസം കൊണ്ട് എഴുതാനും വായിക്കാനും സംസാരിക്കാനു
രാജീവിന് യാത്രയയപ്പ് നൽകി കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദി റിയാദ് അസീസിയ ഏരിയ മനാഹ് യൂ
രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ്
കുവൈറ്റ് സിറ്റി: എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സു
കേളി മലാസ് ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാമത് കേന്ദ്ര സമ്മേളനത്തിന് മു
സൗദിയിൽ കഴിഞ്ഞവർഷം 345 പേരെ വധശിക്ഷയ്ക്ക് ഇരയാക്കി
ലണ്ടൻ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധേയരാകുന്നവരുടെ എണ്ണം
ഒമാനിൽ വാഹനാപകടം; മലയാളി പെൺകുട്ടി മരിച്ചു
മസ്കറ്റ്: ഒമാനിലെ ഹൈമയ്ക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തി
കുവൈറ്റിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫിഫ്ത് റിംഗ് റോഡിൽ വാഹനത്തിന് തീപിടി
ഇസ്രയേലിൽ മലയാളി മരിച്ചനിലയിൽ; വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് സൂചന
ജറുസലേം: വയനാട് സ്വദേശിയെ ഇസ്രയേലിൽ മരിച്ചനിലയിൽ കണ്ടെത്തി
കുവൈറ്റില്‍ ലുലു സമ്മര്‍ സര്‍പ്രൈസസ് ഫെസ്റ്റിവൽ ആഘോഷാരവങ്ങളോടെ ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പര്മാര്ക്കറ്റുകളില
പാലക്കാട് സ്വദേശി ദുബായിയിൽ ഷോക്കേറ്റ് മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായിയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട
മലയാളി യുവാവ് ദുബായിയിൽ ജീവനൊടുക്കി
ദുബായി: പ്രവാസി യുവാവ് ദുബായിയിൽ ജീവനൊടുക്കി. തൃശൂര്‍ ചാവക്കാ
സനയ്യ40 ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന്

നവയുഗം കേന്ദ്ര കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പു
സിസിഎൽ കാസർഗോഡ് ക്രിക്കറ്റ് ലീഗ്: ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ചാമ്പ്യൻമാർ
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ല സിസിഎൽ 2025 - കാസർഗോഡ് ക്രിക്കറ്റ് ല
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് സലഫി മദ്റസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത
സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നു: സത്യൻ മൊകേരി
ദമാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ
യമൻ വിദ്യാർഥികൾ കടലിൽ കാണാതായിട്ട് ഒരുമാസം
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനി
ലഹരി വിരുദ്ധദിനം: റിയാദ് സലഫി മദ്റസ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്
ഇശല്‍ നിലാവ് എന്‍ട്രി പാസ് റിലീസ് ചെയ്തു
ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയി
ശിൽപശാല സംഘടിപ്പിച്ചു
അബുദാബി :ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിംഗ് കമ്മറ്റി യുടെയും വി
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിക്ക് മൂന്നാം വർഷവും സഹായം തുടർന്ന് കേളി
റിയാദ് : കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ പ്രവർത്തിക്കുന്ന ഡെർമറ്റോളജി ആശുപത്രിയില
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി "കെപിഎ സിംഫണി'ക്ക് വിപുലമായ തുടക്കം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ
കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
കുവൈറ്റ് സിറ്റി: വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്ക് പോകാൻ എക്സ
റഹീം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്, ആകാംക്ഷ
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോട
അധ്യാപികയെ പീഡിപ്പിച്ച കേസ്: സ്കൂൾ ജീവനക്കാരന് വധശിക്ഷ
കുവൈറ്റ് സിറ്റി: സ്കൂൾ ഓഫീസിൽ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസ
റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി മരിച്ചു
റാസൽകൈമ: യുഎഇ റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മ
സുരേഷ് കുമാറിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ, ഖുവയ്യ യൂണിറ്റ
ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്: ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ ചാമ്പ്യന്മാർ
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്
കേളി മലാസ് ഏരിയ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12-ാമത് കേന്ദ്ര സമ്മേളനത്തി
കേളി സർഗസംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാം കേന്ദ്ര സമ്മേളനത്തിന്റെ
സജു വി. തോമസിന്റെ മാതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി: എൻഇസികെ കോമൺ കൗൺസിൽ അംഗവും കെടിഎംസിസി കമ്മി
സുഗതാഞ്ജലി മത്സരം: അഞ്ജലി വെത്തൂരും കാർത്തിക് സന്തോഷും ജേതാക്കൾ
അബുദാബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു
റിയാദ്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദ
നിലമ്പൂരിലെ യുഡിഎഫ് ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി
ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി
തിരുവനന്തപുരം: ഖത്തറിലെ യുഎസ് സേനാതാവളത്തില്‍ ഇറാന് മിസൈല്‍
കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്
റിയാദ്: കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങ
കുവൈറ്റ് വ്യോമാതിർത്തികൾ തുറന്നു
കുവൈറ്റ് സിറ്റി: തിങ്കളാഴ്ച രാത്രി താത്കാലികമായി അടച്ചിരുന്ന കു
ഇറാനിൽനിന്നു 14 മലയാളികള്‍ കൂടി തിരിച്ചെത്തി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കൂടുതൽ മലയാ
മസ്കറ്റ് മലയാളികളുടെ ഹ്രസ്വചിത്രം "പാറു' പ്രദർശിപ്പിച്ചു
തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരി വിരുദ്ധ കാമ്പയ
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് പുനഃസംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയ
ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം
എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ
തിരുവനന്തപുരം: പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ കൊല്ലം എംപ
Latest News
സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
ജാനകി മാറ്റി ‘വി.ജാനകി’ ആകണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
ഏഴാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം പേവിഷബാധയല്ല: റിപ്പോർട്ട് നല്കി മെഡിക്കൽ ഓഫീസർ
ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, വലഞ്ഞ് ജനം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top