കു​വൈ​റ്റ് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്‍റ് (കെഎംആ​ർ​എം) 27ാം കേ​ന്ദ്ര ഭ​ര​ണ​സ​മ​തി നി​ല​വി​ൽ വ​ന്നു
Monday, January 25, 2021 11:25 PM IST
കു​വൈ​റ്റ് സി​റ്റി: സി​റ്റി ഹോ​ളി ഫാ​മി​ലി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ജ​നു​വ​രി 22ന് ​ക​ഐം​ആ​ർ​എം ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് റ​വ. ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്തി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം കെഎം​ആ​ർ​എ​മ്മി​ന്‍റെ 27-ാ മ​ത് ഭ​ര​ണ​സ​മ​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ൽ വ​ന്നു.അ​ല​ക്സ് വ​ർ​ഗീ​സ് പ്ര​സി​ഡ​ന്‍റാ​യും ലി​ബു ജോ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും റാ​ണ വ​ർ​ഗീ​സ് ട്ര​ഷ​റ​റാ​യും ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

ജോ​ർ​ജ് മാ​ത്യു (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ൽ​ഫ്ര​ഡ് ചാ​ണ്ടി, റോ​ബി​ൻ ഫി​ലി​പ്പ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) സ​ജീ​വ് ജോ​ർ​ജ് (വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി), സ​ജി​മോ​ൻ ഇ.​എം. (ഓ​ഫീ​സ് സെ​ക്ര​ട്ട​റി), ജെ​റി ഇ​ഡി​ക്കു​ള, ഡെ​ന്നീ​സ് ജോ​ണ്‍ (ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ), ബീ​ന പോ​ൾ (മാ​തൃ​വേ​ദി (എ​ഫ്ഒ​എം പ്ര​സി​ഡ​ന്‍റ്), അ​നി​ൽ ജോ​ർ​ജ് രാ​ജ​ൻ, (എം​സി​വൈ​എം)​പ്ര​സി​ഡ​ന്‍റ്, കോ​ശി വ​ർ​ഗീ​സ് (വി​ശ്വാ​സ പ​രി​ശീ​ല​നം ഹെ​ഡ് മാ​സ്റ്റ​ർ), എ​ബി പി. ​ഏ​ബ്ര​ഹാം, ബി​നു വി​ള​യി​ൽ രാ​ജ​ൻ, ജു​ബി​ൻ പി. ​മാ​ത്യു, സ​ന്തോ​ഷ് പി. ​ആ​ന്‍റ​ണി (ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​ർ), ജോ​ജി​മോ​ൻ തോ​മ​സ് (ഉ​പ​ദേ​ശ​ക​സ​മി​തി അ​ധ്യ​ക്ഷ​ൻ), ജോ​സ​ഫ് കെ. ​ഡാ​നി​യേ​ൽ (ചീ​ഫ് ഓ​ഡി​റ്റ​ർ), ബാ​ബു​ജി ബ​ത്തേ​രി (ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ) എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നു​ശേ​ഷം കെഎംആ​ർ​എം നി​യു​ക്ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് വ​ർ​ഗീ​സ് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്തും, സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ജോ​ജി​മോ​ൻ തോ​മ​സും 2021 വ​ർ​ഷ​ത്തെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യ്ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. നി​യു​ക്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ബു ജോ​ണ്‍ എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും അ​ർ​പ്പി​ച്ചു​കൊ​ണ്ട് ച​ട​ങ്ങി​ന് പ​രി​സ​മാ​പ്തി​യാ​യി.

മ​ല​ങ്ക​ര ക​തോ​ലി​ക്ക സ​ഭ​യു​ടെ പ്ര​ഥ​മ ക​തോ​ലി​ക്കാ ബാ​വ ആ​യി​രു​ന്ന മോ​റാ​ൻ മോ​ർ സി​റി​ൽ ബ​സേ​ലി​യോ​സ് പി​താ​വി​ന്‍റെ ഓ​ർ​മ്മ​ദി​ന​വും അ​ന്നേ​ദി​വ​സം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. എം​സി​വൈ​എ​മ്മി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ നേ​ർ​ച്ച​വി​ത​ര​ണ​വും ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ