മ​ല​ക്കം മ​റി​ഞ്ഞ് കു​വൈ​റ്റ്; സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തി
Sunday, February 21, 2021 1:01 PM IST
കു​വൈ​റ്റ് സി​റ്റി :കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം വി​ദേ​ശി​ക​ൾ​ക്കു​ള്ള യാ​ത്ര വി​ല​ക്ക് മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നീ​ട്ടി വെ​ക്കാ​ൻ കു​വൈ​റ്റ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

നേ​ര​ത്തെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 35 രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ യാ​ത്ര വി​ല​ക്ക് ഒ​ഴി​വാ​ക്കി​യ​താ​യി കു​വൈ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പൊ​ടു​ന്ന​നെ ഈ ​തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു.

പു​തി​യ തീ​രു​മാ​ന​മാ​നു​സ​രി​ച്ച്‌ കു​വൈ​റ്റി​ക​ൾ​ക്ക് മാ​ത്ര​മേ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ. രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന സ്വ​ദേ​ശി​ക​ൾ ഒ​രാ​ഴ്ച​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നും തു​ട​ർ​ന്ന് ഒ​രാ​ഴ്ച​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​നും സ്വീ​ക​രി​ക്ക​ണം.

റിപ്പോർട്ട്: സലിം കോട്ടയിൽ