ലാ​ൽ കെ​യേ​ഴ്സ് കു​വൈ​റ്റി​ന് പു​തി​യ നേ​തൃ​ത്വം
Monday, February 22, 2021 11:50 PM IST
കു​വൈ​റ്റ് സി​റ്റി : താ​ര ആ​രാ​ധ​ന​യ്ക്ക് ഉ​പ​രി​യാ​യി സേ​വ​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും പ്രാ​മു​ഖ്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​മെ​ന്പാ​ടു​മു​ള്ള മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ലാ​ൽ കെ​യേ​ഴ്സി​ന്‍റെ കു​വൈ​റ്റ് ഘ​ട​ക​ത്തി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ് രാ​ജേ​ഷ് ആ​ർ ജെ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഓ​ണ്‍​ലൈ​ൻ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും, സെ​ക്ര​ട്ട​റി ഷി​ബി​ൻ ലാ​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും അ​നീ​ഷ് നാ​യ​ർ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ലാ​ൽ​കെ​യേ​ഴ്സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് കു​ട്ടു ശി​വാ​ന​ന്ത​ൻ വ​ര​ണാ​ധി​കാ​രി​യാ​യി 2021-22 വ​ർ​ഷ​ത്തി​ലെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ഷ് ആ​ർ​ജെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷി​ബി​ൻ ലാ​ൽ,ട്ര​ഷ​റ​ർ ആ​യി അ​നീ​ഷ് നാ​യ​ർ എ​ന്നി​വ​രെ ഐ​ക്യ​ക​ണ്ഠേ​ന തെ​രെ​ഞ്ഞെ​ടു​ത്തു.

മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി മ​നോ​ജ് മാ​വേ​ലി​ക്ക​ര (അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), ജേ​ക്ക​ബ് ത​ന്പി(​അ​ഡ്വൈ​സ​റി ക​മ്മി​റ്റി​വൈ​സ് ചെ​യ​ർ​മാ​ൻ), ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ (വൈ.​പ്ര​സി​ഡ​ന്‍റ്), പ്ര​വീ​ണ്‍ കു​മാ​ർ (ജോ.​സെ​ക്ര​ട്ട​റി)ജി​തി​ൻ കൃ​ഷ്ണ(​ജോ.​ട്ര​ഷ​റ​ർ), ജി​ഷ അ​നു (ലേ​ഡീ​സ് വിം​ഗ് കോ​ഡി​നേ​റ്റ​ർ), രാ​ധാ റ്റി ​നാ​യ​ർ (ലേ​ഡീ​സ് വിം​ഗ് ജോ. ​കോ​ഡി​നേ​റ്റ​ർ), പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി (ഈ​വ​ന്‍റ് കോ​ഡി​നേ​റ്റ​ർ), രാ​ജ് ഭ​ണ്ഠാ​രി (ജോ​യി​ന്‍റ് ഇ​വ​ന്‍റ് കോ​ഡി​നേ​റ്റ​ർ), അ​നി​ൽ ന​ന്പ്യാ​ർ (മീ​ഡി​യാ കോ​ഡി​നേ​റ്റ​ർ), ശ​ര​ത് കാ​ട്ടൂ​ർ (ജോ.​കോ​ഡി​നേ​റ്റ​ർ), സാ​ജു സ്റ്റീ​ഫ​ൻ(​പി ആ​ർ​ഒ), മ​ഹേ​ഷ് ബി (​ഫാ​ൻ​സ് ഷോ ​കോ​ഡി​നേ​റ്റ​ർ) തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ര​ഞ്ജി​ത്ത് നാ​യ​ർ, അ​ല​ക്സ് പി ​ജേ​ക്ക​ബ്, അ​നി​ൽ ആ​ർ​എ​സ്, ര​ഞ്ജി​ത്ത് രാ​ജ്, ര​മേ​ശ​ൻ ടി ​എം, അ​ഖി​ൽ സി​എ, എ​ന്നി​വ​രും ഏ​രി​യാ കോ​ഡി​നേ​റ്റേ​ർ മാ​രാ​യി​വേ​ണു​ഗോ​പാ​ൽ രാ​ജ​ൻ നാ​യ​ർ,ഹ​നീ​ഷ് (അ​ബാ​സി​യ), അ​ന​സ് എ ​റ​ഷീ​ദ് (ഫ​ർ​വാ​നി​യ), പ്രേം​ശ​ര​ത് (സാ​ൽ​മി​യ), ഷി​ജു മോ​ഹ​ൻ (മെ​ഹ​ബു​ല്ല), അ​ർ​ജ്ജു​ൻ സ​ത്യ​മോ​ഹ​ൻ (ഫ​ഹ​ഹീ​ൽ), മ​നോ​ജ് എ​സ് (ജ​ഹ​റ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഗ്ലോ​ബ​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി ഹ​രി​കൃ​ഷ്ണ​നേ​യും സെ​ക്ര​ട്ട​റി​യാ​യ് ലെ​നി​ൻ ഗോ​പാ​ലി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. ബി​ഡി​കെ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ്, ര​ഘു​ബാ​ൽ തെ​ങ്ങും​തു​ണ്ടി​ൽ, ബി​ഡി​കെ കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി അം​ഗം ബി​ജു കു​ന്പ​ഴ എ​ന്നി​വ​ർ പു​തി​യ ഭ​ര​ണ​സ​മി​തി​യ്ക്ക് ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ