ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കു​വൈ​റ്റി​ന് പു​തു നേ​തൃ​ത്വം
Wednesday, February 24, 2021 11:24 PM IST
കു​വൈ​റ്റ്: കു​വൈ​റ്റ് ഒൗ​ക്കാ​ഫ് മ​ത​കാ​ര്യ​വ​കു​പ്പി​നും ഇ​ന്ത്യ​ൻ എം​ബ​സി​ക്കും കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഈ ​വ​ർ​ഷ​ത്തെ പു​തി​യ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ (പ്ര​സി​ഡ​ന്‍റ്), അ​യൂ​ബ് ഖാ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), യൂ​നു​സ് സ​ലീം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഡ്വൈ​സ​റി ക​മ്മി​റ്റി മെ​ന്പ​ർ​മാ​രാ​യി ഇ​ബ്രാ​ഹീം കു​ട്ടി സ​ല​ഫി, വി.​എ. മൊ​യ്ദു​ണ്ണി​ക്ക, എ​ഞ്ചി​നീ​യ​ർ ഉ​മ്മ​ർ കു​ട്ടി, മൊ​യ്ദീ​ൻ മൗ​ല​വി കാ​ന്ത​പു​രം, മു​ഹ​മ്മ​ദ് ബേ​ബി, എ​ൻ.​കെ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ് കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ (അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി, അ​ബ്ദു​ൽ ല​ത്തീ​ഫ് പേ​ക്കാ​ട​ൻ). ദ​അ​വാ സെ​ക്ര​ട്ട​റി (മ​നാ​ഫ് മാ​ത്തോ​ട്ടം). ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി (അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി).

മ​റ്റു വ​കു​പ്പു​ക​ളും സെ​ക്ര​ട്ട​റി​മാ​രും യ​ഥാ​ക്ര​മം; വി​ദ്യാ​ഭ്യാ​സം (അ​ന​സ് മു​ഹ​മ്മ​ദ് ), ഫൈ​ൻ ആ​ർ​ട്സ് (ഫി​റോ​സ് ചു​ങ്ക​ത്ത​റ), എം​പ്ലോ​യ്മെ​ന്‍റ് ആ​ൻ​ഡ് ട്രൈ​നിം​ഗ് (അ​ബ്ദു​ൽ റ​ഷീ​ദ്. ടി ​എം) ,ഖ്യു​എ​ൽ​എ​സ് ആ​ൻ​ഡ് വെ​ളി​ച്ചം (അ​ബ്ദു​ൽ നാ​സ​ർ മു​ട്ടി​ൽ), ഒൗ​ക്കാ​ഫ് (മു​ർ​ഷി​ദ് മു​ഹ​മ്മ​ദ്), ഐ​ടി ആ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ (സ​യി​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് ), ലൈ​ബ്ര​റി (ഇ​ബ്രാ​ഹീം കൂ​ളി​മു​ട്ടം), പ​ബ്ലി​സി​റ്റി (ഷ​മീം സ​ല​ഫി ), പ​ബ്ലി​ക് റി​ലേ​ഷ​ൻ (താ​ജു​ദ്ധീ​ൻ ന​ന്തി ), ഓ​ഫീ​സ് (ന​ബീ​ൽ ഹ​മീ​ദ്), സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ഉം​റ (അ​ബ്ദു​റ​ഹ്മാ​ൻ അ​ബൂ​ബ​ക്ക​ർ), പ്ര​സ് ആ​ൻ​ഡ് മീ​ഡി​യ (സ​അ​ദ് പു​ളി​ക്ക​ൽ).

തെ​രെ​ഞ്ഞെ​ടു​പ്പ് ഇ​ല​ക്ഷ​ന് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, അ​യ്യൂ​ബ് ഖാ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, അ​ന​സ് മു​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ