സാ​ര​ഥി കു​വൈ​റ്റ് ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Wednesday, February 24, 2021 11:26 PM IST
കു​വൈ​റ്റ്: സാ​ര​ഥി കു​വൈ​റ്റ് അം​ഗ​ങ്ങ​ളു​ടേ​യും കു​ട്ടി​ക​ളു​ടെ​യും ചി​ത്ര​ക​ലാ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ര​ഥി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യും സാ​ര​ഥി അ​ബാ​സി​യ ഈ​സ്റ്റ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ക​ള​ർ പെ​യി​ന്‍റിം​ഗ്, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സാ​ര​ഥി കു​വൈ​റ്റി​ന്‍റെ 14 പ്രാ​ദേ​ശി​ക സ​മി​തി​ക​ളി​ൽ​നി​ന്നു​മു​ള്ള അം​ഗ​ങ്ങ​ളും, കു​ട്ടി​ക​ളും കു​വൈ​റ്റി​ൽ നി​ന്നും, നാ​ട്ടി​ൽ നി​ന്നു​മാ​യി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ ആ​യി സം​ഘ​ടി​പ്പി​ച്ച നി​റ​ക്കൂ​ട്ട് മ​ത്സ​ര​ത്തി​ൽ പ്രാ​യ​പ​രി​ധി ക​ണ​ക്കാ​ക്കി​യു​ള്ള അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 250 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ദൈ​വ​ദ​ശ​കാ​ല​പ​ന​ത്തോ​ടെ തു​ട​ങ്ങി​യ നി​റ​ക്കൂ​ട്ട് 2021 ൽ ​എ​ട്ട് വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ സാ​ര​ഥി​യു​ടെ വി​വി​ധ നേ​താ​ക്ക​ൾ ഒ​രേ​സ​മ​യം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു.​സി.​വി. ട്ര​ഷ​റ​ർ ര​ജീ​ഷ് മു​ല്ല​ക്ക​ൽ, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ്. കെ, ​വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ജീ​വ്, ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് കൊ​ച്ച​ത്, അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ്.​കെ.​പി, സി.​എ​സ് ബാ​ബു എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി​നി ജ​യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ എ​ൻ.​എ​സ്, യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ സ​ന​ൽ കു​മാ​ർ, വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ റീ​ന ബി​ജൂ, സെ​ക്ര​ട്ട​റി ര​തീ​ഷ്, ട്ര​ഷ​റ​ർ രാ​ജേ​ഷ്, ജു​വാ​ന രാ​ജേ​ഷ്, മു​ബീ​ന സി​ജു, ഹി​ദാ സു​ഹാ​സ്, രാ​ജേ​ഷ് കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, സി​ബി, അ​ജി കു​ട്ട​പ്പ​ൻ, ദീ​പു, സ​ജു സി.​വി, വി​ജ​യ​ൻ, അ​ശ്വി​ൻ, ദി​നു ക​മ​ൽ, ക​ണ്ണ​ൻ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ