കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു
Wednesday, March 3, 2021 11:01 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. കോ​ഴി​ക്കോ​ട് മാ​ത്തോ​ട്ടം സ്വ​ദേ​ശി അ​ബ്ദു​ൽ ക​രീം (63 ) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കു​വൈ​റ്റി​ലെ അ​ൽ റാ​സി ഹോ​സ്പി​റ്റ​ലി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

കു​വൈ​റ്റി​ലെ കൊ​ച്ചി​ൻ ഗി​ഫ്റ്റ് ഹൗ​സ്, കൊ​ച്ചി​ൻ ബി​സി​ന​സ് ഗ്രൂ​പ്പ് ഉ​ട​മ​യാ​ണ് അ​ബ്ദു​ൽ ക​രീം. ഭാ​ര്യ​യും അ​ഞ്ചു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ