ഇ​സ്ലാ​ഹി സെ​ന്‍റ​ർ അ​ബാ​സി​യ, ജ​ലീ​ബ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, March 4, 2021 10:32 PM IST
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ അ​ബാ​സി​യ, ജ​ലീ​ബ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബാ​സി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി പി.​ബ​ദ​റു​ദ്ധീ​ൻ ഐ​ക്ക​ര​പ്പ​ടി (പ്ര​സി​ഡ​ൻ​റ്), മു​ഹ​മ്മ​ദ് സാ​ദി​ഖ് (വൈ.​പ്ര​സി​ഡ​ൻ​റ് ), ന​ഹാ​സ് മ​ങ്ക​ട (ജ​ന. സെ​ക്ര​ട്ട​റി), രി​ദ് വാ​ൻ മു​ഹ​മ്മ​ദ് എ​ൻ.​കെ (ട്ര​ഷ​റ​ർ), അ​ഫ്സ​ൽ അ​ലി പി.​എം (ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), അ​ഫ്സ​ൽ മു​ഹ​മ്മ​ദ് (ദ​അ്വ സെ​ക്ര​ട്ട​റി), ഹാ​ഷി​ഖ് എ​സ് (വി​ദ്യ​ഭ്യാ​സ സെ​ക്ര​ട്ട​റി) മ​നാ​ഫ് കെ.​എം (ഖ്യു.​എ​ൽ.​എ​സ് & വെ​ളി​ച്ചം സെ​ക്ര​ട്ട​റി), ശ​റ​ഫു​ദ്ധീ​ൻ.​കെ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ & ഉം​റ സെ​ക്ര​ട്ട​റി), അ​ബ്ദു​റ​ഹീം എ​ൻ.​കെ, എ​ൻ.​അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ്, ജം​ഷി​ദ് എം.​പി , യ​ഹ്യ വെ​ള്ള​യി​ൽ (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജ​ലീ​ബ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് ആ​രി​ഫ് കെ.​സി (പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ (വൈ.​പ്ര​സി​ഡ​ൻ​റ് ), ജം​ഷീ​ർ ഉ​ണ്ണി​യാ​ലു​ക്ക​ൽ (ജ​ന. സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ റ​ഷീ​ദ് ഇ.​എ (ട്ര​ഷ​റ​ർ), ഫൈ​സ​ൽ മൂ​ല​മു​ക്കി​ൽ (ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), ഇ.​എ. ഇ​ബ്രാ​ഹീം (ദ​അ്വ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (വി​ദ്യ​ഭ്യാ​സ സെ​ക്ര​ട്ട​റി) മു​ർ​ഷി​ദ് മു​ഹ​മ്മ​ദ് (ഖ്യു​എ​ൽ.​എ​സ് & വെ​ളി​ച്ചം സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് പി ​മൊ​യ്ദു (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ & ഉം​റ സെ​ക്ര​ട്ട​റി), അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, ഇ​എ. ഇ​ബ്രാ​ഹീം, മു​ർ​ഷി​ദ് മു​ഹ​മ്മ​ദ് (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ ഇ​ബ്രാ​ഹീം കു​ട്ടി സ​ല​ഫി (ജ​ലീ​ബ്), അ​ന​സ് മു​ഹ​മ്മ​ദ് (അ​ബാ​സി​യ) എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ