പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ യു​ഡി​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ര​ണം : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Tuesday, April 6, 2021 3:25 AM IST
ജി​ദ്ദ: പ്ര​വാ​സി​ക​ളെ വാ​ഗ്ദാ​ന പെ​രു​മ​ഴ ന​ൽ​കി ക​ബ​ളി​പ്പി​ച്ച ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ മാ​റി, എ​ക്കാ​ല​ത്തും പ്ര​വാ​സി ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​ഡി​എ​ഫി​ന്‍റെ ഒ​രു സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​ണെ​ന്ന് കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

സൗ​ദി​യി​ലെ ജി​ദ്ദ പ​ത്ത​നം​തി​ട്ട ഒ​ഐ​സി​സി ജി​ല്ലാ ക​മ്മ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ സൂം ​പ്ലാ​റ്റ​ഫോ​മി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ യു​ഡി​ഫ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു വ​രാ​ൻ വേ​ണ്ടി പ്ര​വാ​സ​ലോ​ക​ത്തെ യു​ഡി​ഫ് പ്ര​വ​ർ​ത്ത​ക​ർ ചെ​യ്യു​ന്ന ക​ഠി​നാ​ധ്വാ​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ശ​ക്ത​മാ​യ പ്ര​വാ​സി ഇ​ട​പെ​ട​ൽ കേ​ര​ള​ത്തി​ലെ ഇ​ല​ക്ഷ​നെ സ്വാ​ധീ​നി​ക്കു​ന്ന ഒ​രു പ്ര​ധാ​ന​ഘ​ട​ക​മാ​ണെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യു​ഡി​എ​ഫ് നൂ​റു സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​രി​ഫ് കു​ഞ്ഞു പ​റ​ഞ്ഞു . ജി​ല്ലാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബാ​ബു ജോ​ർ​ജ് , കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു , കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി റോ​ബി​ൻ പീ​റ്റ​ർ, കെ​ടി​എ മു​നീ​ർ, സ​ക്കി​ർ ഹു​സൈ​ൻ ഇ​ട​വ​ണ, നൗ​ഷാ​ദ് അ​ടൂ​ർ, അ​ലി തേ​ക്കു​തോ​ട്, മു​ജീ​ബ് മു​ത്തേ​ട​ത്ത്, മ​നോ​ജ്മാ​ത്യു അ​ടൂ​ർ, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, തോ​മ​സ് തൈ​പ​റ​ന്പി​ൽ, അ​യൂ​ബ് പ​ന്ത​ളം, കെ​വി​ൻ​ചാ​ക്കോ മാ​ലി​ക​ക​ക്കേ​ൽ, അ​ബ്ദു​ൾ​മ​ജീ​ദ്ന​ഹ, ഷാ​നി​യാ​സ്കു​ന്നി​ക്കോ​ട്, ശ്രി​ജി​ത്ത്ക​ണ്ണൂ​ർ, അ​നി​യ​ൻ ജോ​ർ​ജ്, വി​ലാ​സ് അ​ടൂ​ർ, ല​ത്തി​ഫ്മ​ക്രേ​രി, ഷ​മീ​ർ​ന​ധ​വി, അ​നി​ൽ​കു​മാ​ർ​ക​ണ്ണൂ​ർ , സു​ജു കെ ​രാ​ജു, വ​റു​ഗീ​സ് ഡാ​നി​യ​ൽ, ജോ​ബി തെ​ര​ക​ത്തി​നാ​ൽ, സി​ദ്ദി​ക്ക്ചോ​ക്കാ​ട് , ന​വാ​സ് റാ​വു​ത്ത​ർ ചി​റ്റാ​ർ ,സി​നോ​യ് ക​ട​ലു​ണ്ടി, സാ​ബു​ഇ​ടി​ക്കു​ള, ജി​ജു യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ , ജോ​ർ​ജ്് വ​റു​ഗീ​സ്, സൈ​മ​ണ്‍​വ​റു​ഗീ​സ്, ജോ​സ്പു​ല്ലാ​ട്, അ​യൂ​ബ്താ​ന്നി​മൂ​ട്ടി​ൽ, സ​ജി​കു​റു​ങ്ങ​ട്ടു, എ​ബി ചെ​റി​യാ​ൻ​മാ​ത്തൂ​ർ, നൌ​ഷി​ർ ക​ണ്ണൂ​ർ, ഷ​റ​ഫ്പ​ത്ത​നം​തി​ട്ട, ഉ​സ്മാ​ൻ​പെ​രു​വാ​ൻ തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. സി​യാ​ദ് അ​ബ്ദു​ള്ള പ​ടു​തോ​ട് സ്വാ​ഗ​ത​വും വ​റു​ഗീ​സ് സാ​മു​വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ആ​യൂ​ബ്പ​ന്ത​ളം , ബാ​ബു​കു​ട്ടി​തെ​ക്കു​തോ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട അ​റി​യി​ച്ചു. ൃമ​വൗ​ഹ​ബാ​മ​സൗ​ഹ​ബ2021​മുൃ​ശ​ഹ05.​ഷു​ഴ

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ