ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് എ​ട്ടി​ന് പു​തു നേ​തൃ​ത്വം
Tuesday, April 6, 2021 10:54 PM IST
കു​വൈ​റ്റ്: ഫോ​ക്ക​സ് (ഫോ​റം ഓ​ഫ് കാ​ഡ് യു​സേ​ഴ്സ് കു​വൈ​റ്റ് ) യൂ​ണി​റ്റ് എ​ട്ടി​ന്‍റെ (അ​ബാ​സി​യ) വാ​ർ​ഷി​ക യോ​ഗം ക​ണ്‍​വീ​ന​ർ നി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് . സി.​ആ​ർ. ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി, വൈ​സ്.​പ്ര​സി​ഡ​ന്‍റ് ത​ന്പി ലൂ​ക്കോ​സ്, ജോ: ​സെ​ക്ര​ട്ട​റി പ്ര​ശോ​ബ് ഫി​ലി​പ്പ്, ജോ: ​ട്ര​ഷ​റ​ർ ഷാ​ജൂ എം ​ജോ​സ്, രെ​ജൂ ചാ​ണ്ടി, തോ​മ​സ് പി. ​മാ​ത്യൂ, റോ​ബി​ൻ. ഗി​രീ​ഷ്, ഷെ​ർ​ളി സൈ​ലേ​ഷ്, ജീ​നു, ബൈ​ജൂ മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി നി​ബു.​പി. (എ​ക്സി​ക്യൂ​ട്ടീ​വ് ) ബി​ബി​ൻ പി.​തോ​മ​സ് (ക​ണ്‍​വീ​ന​ർ) സാ​ജ​ൻ ഫി​ലി​പ്പ്(​ജോ: ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​നോ പോ​ൾ സ്വാ​ഗ​ത​വും, ജോ: ​ക​ണ്‍​വീ​ന​ർ സ​ജീ മോ​ൻ അ​നു​ശോ​ച​ന​വും, ബി​ബി​ൻ സി.​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ