ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Tuesday, April 6, 2021 10:54 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് ധ​ന​കാ​ര്യ മ​ന്ത്രി ഖ​ലീ​ഫ മു​സീ​ദ് ഹ​മ​ദ​യെ സ​ന്ദ​ർ​ശി​ച്ചു. സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വൈ​വി​ധ്യ​വ​ൽ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ൾ, ധ​ന​കാ​ര്യ, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ൽ പ​ര​സ്പ​ര​ബ​ന്ധം, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ