ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് ഏ​ഴി​ന് പു​തു നേ​തൃ​ത്വം
Wednesday, April 7, 2021 11:22 PM IST
കു​വൈ​റ്റ്: ഫോ​ക്ക​സ് (ഫോ​റം ഓ​ഫ് കാ​ഡ് യു​സേ​ഴ്സ് കു​വൈ​റ്റ് ) യൂ​ണി​റ്റ് ഏ​ഴി​ന്‍റെ (അ​ബാ​സി​യ) വാ​ർ​ഷി​ക യോ​ഗം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ. ​ര​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്ത​പ്പെ​ട്ടു. ക​ണ്‍​വീ​ന​ർ ജോ​ഹ​ർ എ​ബ്ര​ഹാം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി ലൂ​ക്കോ​സ്, ജോ: ​സെ​ക്ര​ട്ട​റി പ്ര​ശോ​ബ് ഫി​ലി​പ്പ്, ജോ: ​ട്ര​ഷ​റ​ർ ഷാ​ജൂ എം ​ജോ​സ്, ജോ​ളി തോ​മ​സ്, അ​ന​സ് പി.​സി, ജെ​യിം​സ് ഉ​മ്മ​ൻ, സാ​ജൂ ജോ​സ​ഫ്, തോ​മ​സ് ടി.​കെ, ഷീ​ഫ​ർ ര​വി​ന്ദ്ര​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി മ​നോ​ജ് മാ​ത്യൂ (എ​ക്സി​ക്യൂ​ട്ടീ​വ്) ജോ​ഹ​ർ എ​ബ്ര​ഹാം (ക​ണ്‍​വീ​ന​ർ), ഷി​ബു മാ​ത്യൂ(​ജോ: ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ത്യ​ൻ എം.​ടി. സ്വാ​ഗ​ത​വു ഷാ​ജി​മോ​ൻ അ​നു​ശോ​ച​ന​വും, ഷി​ബു മാ​ത്യൂ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ