കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സ​ന്ദ​ർ​ശി​ച്ചു
Thursday, April 8, 2021 10:16 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഷെ​യ്ഖ് ത​മ​ർ അ​ലി സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ക​ളെ​ക്കു​റി​ച്ചും ആ​രോ​ഗ്യം, സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ, പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ