ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് റം​സാ​ൻ ആ​ശം​സ നേ​ർ​ന്നു
Thursday, April 15, 2021 11:50 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും റം​സാ​ൻ ആ​ശം​സ നേ​രു​ന്ന​താ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു. സ​മു​ദാ​യ​ങ്ങ​ൾ ഒ​രു​മ​യോ​ടെ ജീ​വി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ഓ​രോ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ശേ​ഷാ​വ​സ​ര​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്, ഐ​ക്യ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും വ​ള​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​യ ഈ ​റം​സാ​ൻ നാ​ളു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ആ​ശം​സ​ക​ൾ നേ​രു​ന്ന​തോ​ടെ​പ്പം നോ​ന്പു​തു​റ​ക​ളി​ൽ പ​ര​സ്പ​ര ബ​ന്ധം ഉൗ​ഷ്മ​ള​മാ​ക്കു​ന്ന​ത് ന​മു​ക്കി​ട​യി​ൽ പ​തി​വു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത്യാ​ഗ​ത്തിെ​ൻ​റ​യും അ​നു​ക​ന്പ​യു​ടെ​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം​കൂ​ടി വി​ശു​ദ്ധ മാ​സം പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഇ​ത് സ്നേ​ഹ​ത്തി​ന്‍റെ​യും ന​ന്ദി​യു​ടെ​യും ക്ഷ​മ​യു​ടെ​യും ആ​ത്മ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ​യും കൂ​ടി മാ​സ​മാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​മൂ​ഹം ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം കൈ​വ​രി​ക്കു​ന്ന മാ​സം​കൂ​ടി​യാ​യി റം​സാ​ൻ നാ​ളു​ക​ൾ മാ​റ​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യി അം​ബാ​സ​ഡ​ർ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ