കെ​പി​എ സ്നേ​ഹ​സ്പ​ർ​ശം മൂ​ന്നാം ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, April 29, 2021 11:52 PM IST
മ​നാ​മ: ദാ​ന​ധ​ർ​മ്മ​ങ്ങ​ളു​ടേ​യും പു​ണ്യ​ക​ർ​മ്മ​ങ്ങ​ളു​ടേ​യും പൂ​ക്കാ​ല​മാ​യ റം​സാ​ൻ മാ​സ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ബി​ഡി​എ​ഫ്. ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത്തെ കെ.​പി.​എ സ്നേ​ഹ​സ്പ​ർ​ശം ര​ക്ത​ദാ​ന​ക്യാ​ന്പി​ൽ 25ൽ ​പ​രം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി. കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, വൈ. ​പ്ര​സി​ഡ​ന്‍റ് വി​നു ക്രി​സ്റ്റി, ബ്ല​ഡ് ഡോ​ണേ​ഴ്സ് ക​ണ്‍​വീ​ർ സ​ജീ​വ് ആ​യൂ​ർ, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കെ​പി​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ര​തി​ൻ തി​ല​ക്, സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, ട്ര​ഷ​റ​ർ ലി​നീ​ഷ് പി ​ആ​ചാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ടി ​തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി ര​ജീ​ഷ് അ​യ​ത്തി​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നാ​രാ​യ​ണ​ൻ, ഹ​രി പി​ള്ള, സ​ജി​കു​മാ​ർ , വ​നി​താ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ബി ജോ​ണ്‍, ലി​ജി ശ്യാം, ​പൂ​ജ പ്ര​ശാ​ന്ത് എ​ന്നി​വ​ർ ക്യാ​ന്പ് നി​യ​ന്ത്രി​ച്ചു. ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​മോ​ദ്, ഷി​നു, പ്ര​ശാ​ന്ത് എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു ആ​ശം​സ​ക​ൾ നേ​ർ​ന്നു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.