ക​ല കു​വൈ​റ്റ് സാ​ഹി​ത്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു
Sunday, May 2, 2021 12:14 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​ഹി​ത്യാ​ഭി​രു​ചി​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാ​ഹി​ത്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചെ​റു​ക​ഥ, ലേ​ഖ​നം, ക​വി​ത ര​ച​ന എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്,മെ​യ് 28 - 2021ന് ​മു​ന്നേ സൃ​ഷ്ടി​ക​ൾ സ​മ​ഹ​മ​സൗം​മ​ശ​മേെ​വ​ശ​വ്യേ​മാ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ -​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ല​ഭി​ച്ചി​രി​ക്ക​ണം.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 6620 2210, അ​ബ്ബാ​സി​യ -9791 0261, സാ​ൽ​മി​യ - 9008 2508, അ​ബു ഹ​ലീ​ഫ- 9768 3397, ഫ​ഹാ​ഹീ​ൽ -9971 9753 എ​ന്നി ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

നി​ബ​ന്ധ​ന​ക​ൾ

1 ) ക​വി​ത ര​ച​ന - 24 വ​രി​ക​ളി​ൽ ക​വി​യ​രു​ത്
2 ) ലേ​ഖ​നം - വി​ഷ​യം കോ​വി​ഡ് കാ​ല​ത്തെ ക്ഷേ​മ​രാ​ഷ്ട്ര സ​ങ്ക​ല്പം - പ​ര​മാ​വ​ധി 5 പു​റം ക​വി​യ​രു​ത്
3 ) ചെ​റു​ക​ഥ - 3 പു​റം ക​വി​യ​രു​ത്

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ