വാ​ക്സി​നേ​ഷ​ൻ: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഫേ​സ്ബു​ക്ക് ലൈ​വ് സം​ഘ​ടി​പ്പി​ച്ചു
Monday, May 3, 2021 11:30 PM IST
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്, വാ​ക്സി​നേ​ഷ​നും ആ​വ​ശ്യ​ക​ത​യും എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്ക് ലൈ​വ് സം​ഘ​ടി​പ്പി​ച്ചു. ഏ​പ്രി​ൽ 30 വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് 7 മ​ണി​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ​യാ​ണ് ലൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി നി​പ്പ വൈ​റ​സ് നി​ർ​ണ​യം ന​ട​ത്തി​യ​തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വി​ഭാ​ഗം ക​ണ്‍​സ​ൾ​ട്ട​ന്‍റ് ആ​ൻ​ഡ് ചീ​ഫ് ഡോ. ​അ​നൂ​പ് കു​മാ​ർ എ.​എ​സ് ആ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്. കോ​വി​ഡ് 19 രോ​ഗ​ത്തെ​കു​റി​ച്ചും അ​തി​ന്‍റെ വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും അ​ദ്ദേ​ഹം കൃ​ത്യ​മാ​യ മ​റു​പ​ടി​ന​ൽ​കി. നി​ര​വ​ധി​പേ​ർ ഫേ​സ്ബു​ക് ലൈ​വി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ