സ്റ്റാ​ർ വി​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു
Tuesday, June 15, 2021 12:13 AM IST
ദു​ബാ​യ് : യു​എ​യി​ലെ ക​ലാ സാം​സ്കാ​രി​ക സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ , മാ​ധ്യ​മ, വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് സ്റ്റാ​ർ വി​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു.

ക​ലാ സാ​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ശ​ൽ എ​മി​റേ​റ്റ്സ് , ദു​ബൈ സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റ്സ് ആ​ൻ​ഡ് മീ​ഡി​യ​യു​ടെ ബാ​ന​റി​ലാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ച​ല​ച്ചി​ത്ര താ​രം കെ ​കെ മൊ​യ്തീ​ൻ കോ​യ ചെ​യ​ർ​മാ​നും പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ്ദ​ലി, ജ​ലീ​ൽ പ​ട്ടാ​ന്പി, സ​ഹ​ദ് പു​റ​ക്കാ​ട്, അ​സീ​സ് മേ​ല​ടി, ടി ​ഖാ​ലി​ദ്, സ​ലാം പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മാ​ധ്യ​മ രം​ഗ​ത്ത് നി​ന്നും അ​ബു​ദാ​ബി 24 സെ​വ​ൻ ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ സ​മീ​ർ ക​ല്ല​റ, സി​റാ​ജ് ദി​ന​പ​ത്രം സീ​നി​യ​ർ ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ റാ​ഷി​ദ് പൂ​മാ​ടം, മീ​ഡി​യ​വ​ണ്‍ മി​ഡി​ൽ ഈ​സ്റ്റ് ഹെ​ഡ് ഓ​ഫ് എ​ഡി​റ്റോ​റി​യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് എം​സി​എ നാ​സ​ർ, റേ​ഡി​യോ ഏ​ഷ്യ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ര​മേ​ഷ് പ​യ്യ​ന്നൂ​ർ,ഹി​റ്റ് എ​ഫ് എം ​സീ​നി​യ​ർ ബ്രോ​ഡ്കാ​സ്റ് ജേ​ർ​ണ​ലി​സ്റ് ഫ​സ​ലു, മീ​ഡി​യ ഫാ​ക്ട​റി സി​ഇ​ഒ ഷാ ​മു​ഹ​മ്മ​ദ്, ഏ​ഷ്യ ലൈ​വ് റി​പ്പോ​ർ​ട്ട​ർ ഐ​ശ്വ​ര്യ പ്രി​ൻ​സ് എ​ന്നി​വ​ർ​ക്ക​മാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

സാ​മൂ​ഹ്യ മേ​ഖ​ല​യി​ൽ നി​ന്നും കെഎംസി​സി ദു​ബൈ, സ​ജി ചെ​റി​യാ​ൻ, ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി, അ​ഷ്റ​ഫ് താ​മ​ര​ശേ​രി, റ​യീ​സ്പോ​യ്ലു​ങ്ക​ൽ, കെ ​പി നാ​യ​ർ, ബി​ബി ജോ​ണ്‍, സ​മാ​ൻ അ​ബ്ദു​ൽ ഖാ​ദി​ർ എ​ന്നി​വ​ർ​ക്കും, ഇ​ശ​ൽ അ​റേ​ബ്യ എ​ക്സ​ലെ​ൻ​സി അ​വാ​ർ​ഡ് ക​ണ്ണൂ​ർ ഷെ​രീ​ഫ്, അ​സീ​സ് താ​യി​നേ​രി, യ​ഹി​യ ത​ള​ങ്ക​ര, താ​ജു​ദീ​ൻ വ​ട​ക​ര, താ​ഹി​ർ ഇ​സ്മാ​യി​ൽ ച​ങ്ങ​രം​കു​ളം, ശ്രേ​യ ജ​യ്ദീ​പ്, ന​ജീ​ബ് ത​ച്ച​ന്പോ​യി​ൽ എ​ന്നി​വ​ർ​ക്കും ല​ഭി​ച്ചു. നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ജേ​താ​വ് എ​സ് ആ​യി​ഷ​യ്ക്കും എ​ക്സ​ലെ​ൻ​സി അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. എ ​കെ ഫൈ​സ​ൽ, ഡോ ​ഷി​ഹാ​ബ് ഷാ, ​മു​ജീ​ബ് ത​റ​മ്മ​ൽ, കെ.​പി. മു​ഹ​മ്മ​ദ്, ഷ​ബീ​ർ അ​ലി എ​ന്നി​വ​ർ​ക്കാ​ണ് ബി​സി​ന​സ് എ​ക്സ​ലെ​ൻ​സി അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ നാ​സ​ർ ബേ​പ്പൂ​ർ, സ്റ്റാ​ർ വി​ഷ​ൻ മീ​ഡി​യ ഹെ​ഡും ഇ​ശ​ൽ എ​മി​റേ​റ്റ്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബ​ഷീ​ർ തി​ക്കോ​ടി, ബ​ഷീ​ർ റെ​യി​ൻ​ബോ അ​ബു​ദാ​ബി, മു​സ്ത​ഫ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ജാ​ക്കി റ​ഹ്മാ​ൻ, യാ​സ​ർ ഹ​മീ​ദ്, ക​മ​റു​ദീ​ൻ കീ​ച്ചേ​രി, അ​ലി അ​ലീ​ഫ്, സാ​ജി​ദ് മ​ണി​യൂ​ർ, ബി​ജി​ൻ പു​ല​രി, അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി, സ​ഹ​ദ് വ​ട​ക്ക​യി​ൽ, പ്ര​കാ​ശ്. കെ, ​സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജൂ​ണ്‍ അ​വ​സാ​ന​വാ​രം പ്ര​മു​ഖ മ​ല​യാ​ളം ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ’ ദി​ൽ കി ​ആ​വാ​സ്’ എ​ന്ന സം​ഗീ​ത വി​രു​ന്നി​ൽ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള