വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി
Wednesday, June 16, 2021 10:42 PM IST
മ​സ്ക​റ്റ്: വെ​ണ്ണി​ക്കു​ളം വാ​ലാ​ങ്ക​ര എ​ൻ.​എ​ൻ. എ​സ്. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് മൂ​ത്തേ​ട​ത്തു പ്ര​ഭാ​ഭാ​വ​ന​ത്തി​ൽ സി.​കെ. ക​രു​ണാ​ക​ര​കു​റു​പ്പി​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ കെ.(48) ​മ​സ്ക​റ്റി​ൽ നി​ര്യാ​ത​നാ​യി. മാ​താ​വ്: സു​ധ കെ ​കു​റു​പ്പ്. ഭാ​ര്യ: പു​ലി​യൂ​ർ ച​ന്ദ്ര​ല​യ​ത്തി​ൽ അ​ന്പി​ളി(​മ​സ്ക​റ്റ്). മ​ക്ക​ൾ: ഐ​ശ്യ​ര്യ, സ്വാ​തി. സ​ഹോ​ദ​ര​ൻ : സ​തീ​ഷ് കു​മാ​ർ കെ. ​

റി​പ്പോ​ർ​ട്ട്: ബി​ജു ജേ​ക്ക​ബ്