ഈ​ദ് ഇ​ൻ ജോ​ർ​ജി​യ ടൂ​ർ പാ​ക്കേ​ജു​മാ​യി എ​വ​ൻ​സ് ട്രാ​വ​ൽ ആ​ന്‍റ് ടൂ​ർ​സ്
Monday, June 21, 2021 10:33 PM IST
ദോ​ഹ : ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​ൻ ഖ​ത്ത​റി​ൽ നി​ന്നും ഈ​ദ് ഇ​ൻ ജോ​ർ​ജി​യ ടൂ​ർ പാ​ക്കേ​ജു​മാ​യി എ​വ​ൻ​സ് ട്രാ​വ​ൽ ആ​ന്‍റ് ടൂ​ർ​സ് രം​ഗ​ത്ത്. ഖ​ത്ത​റി​ലെ പ്ര​മു​ഖ ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ മീ​ഡി​യ പ്ല​സു​മാ​യി കൈ​കോ​ർ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ജോ​ർ​ജി​യ ടൂ​ർ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് എ​വ​ൻ​സ് ട്രാ​വ​ൽ ആ​ന്‍റ് ടൂ​ർ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ നാ​സ​ർ ക​റു​ക​പ്പാ​ട​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ൽ​പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​കും നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ പ​രി​പാ​ടി. പ്ര​മു​ഖ ട്രാ​വ​ല​റും മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ടൂ​ർ എ​ന്ന​തും ഈ ​യാ​ത്ര​യെ സ​വി​ശേ​ഷ​മാ​ക്കും.

ജൂ​ലൈ 22ന് ​രാ​ത്രി ദോ​ഹ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ജൂ​ലൈ 27 ന് ​കാ​ല​ത്ത് ദോ​ഹ​യി​ൽ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് ടൂ​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ എ​ത്ര​യും വേ​ഗം ബ​ന്ധ​പ്പെ​ടു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 50828219, 77738447, 33138548 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ