കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ ആ​റാ​മ​ത് ആ​രോ​ഗ്യ വെ​ബി​നാ​ർ 25ന്
Monday, June 21, 2021 10:34 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​റാ​മ​ത്തെ ആ​രോ​ഗ്യ വെ​ബി​നാ​ർ ജൂ​ണ്‍ മാ​സം 25 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ, ’ഉ​ദ​ര രോ​ഗ​ങ്ങ​ളും - പ്ര​തി​വി​ധി​യും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​മു​ഖ ഉ​ദ​ര​രോ​ഗ വി​ദ​ഗ്ദ്ധ​നും, കു​വൈ​റ്റി​ലെ പ്ര​ശ​സ്ത ഫി​സി​ഷ്യ​നും ഇ​ന്ത്യ​ൻ ഡോ​ക്ടേ​ർ​സ് ഫോ​റം പ്ര​തി​നി​ധി​യു​മാ​യ ഡോ. ​ജോ​സ​ഫ് ത​ര​ക​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്ന​തും സം​ശ​യ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് മ​റു​പ​ടി ന​ൽ​കു​ന്ന​തു​മാ​ണ്. സൂം ​അ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യു​ള്ള ഈ ​വെ​ബ്ബി​നാ​റി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നു​ള്ള ലി​ങ്കി​നും, മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും ചു​വ​ടെ ചേ​ർ​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ജോ​ർ​ജ് ചെ​റി​യാ​ൻ (ഫോ​ണ്‍ : 51456066),
മു​ഹ​മ്മ​ദ് ഷു​ഹൈ​ൽ (ഫോ​ണ്‍ : 55290976),
ഷെ​മീ​ർ റ​ഹീം (ഫോ​ണ്‍ : 66177436),

ശാ​രീ​രി​ക ആ​രോ​ഗ്യം നി​ല​നി​ർ​ത്തി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കേ​ണ്ട ഇ​ക്കാ​ല​ത്ത് വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഇ​തി​നോ​ട​കം ന​ട​ത്തി​യ 5 വെ​ബി​നാ​റു​ക​ളി​ലും പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്ന് കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് റോ​യി, ജ​ന​റ​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഷെ​മീ​ർ റ​ഹീം എ​ന്നി​വ​ർ അ​റി​യി​ച്ചു. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ മു​ഴു​വ​ൻ ആ​ളു​ക​ളോ​ടും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജു ഡാ​നി​യേ​ൽ