കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 13ന്
Saturday, July 24, 2021 8:53 PM IST
കു​വൈ​റ്റ്: ഇ​ന്ത്യ​യു​ടെ 75 മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും, ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60 മ​ത് വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ചു കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റും ബ്ല​ഡ് ഡോ​ണേ​ഴ്സ് കു​വൈ​റ്റു​മാ​യി ചേ​ർ​ന്നു ബ​ദ​ർ അ​ൽ സാ​മാ മെ​ഡി​ക്ക​ൽ സെ​ന്‍റി​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ട് കൂ​ടി ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് ര​ക്തദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 13 ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ ജാ​ബി​രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ലോ​കം ഇ​ന്നു വ​രെ കാ​ണാ​ത്ത മ​ഹാ​മാ​രി​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നാം ​കാ​ര​ണ​മാ​കു​മെ​ങ്കി​ൽ അ​തി​ൽ പ​രം പു​ണ്യ​മി​ല്ല. ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന ആ​ശ​യം ഉ​ൾ​ക്കൊ​ണ്ട് കൊ​ണ്ട് സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ പോ​സ്റ്റ​ർ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് ക​ണ്‍​വീ​ന​ർ ജ​യ​ൻ സ​ദാ​ശി​വ​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മാ​ൽ സിം​ഗ് റാ​ത്തോ​ർ, സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, ജോ: ​ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ്മ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു..

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 66504992, 97840957, 66461684,65984975.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ