കെ​പി​എ ഹി​ദ്ദ് ഏ​രി​യ ​ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, July 26, 2021 9:04 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ്-19 പ്ര​തി​സ​ന്ധി കാ​ല​ത്ത് പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും, കേ​ര​ള-​കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ളെ കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നും ആ​ണ് ഓ​പ്പ​ണ്‍ ഹൗ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​ബ് ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ഓ​പ്പ​ണ്‍ ഹൗ​സി​ൽ കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം മു​ഖ്യ പ്ര​ഭാ​ഷ​ണ​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സം​ഘ​ട​നാ അ​വ​ലോ​ക​ന​വും, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. കെ​പി​എ ഹി​ദ്ദ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ്മി​തീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​നു ഏ​രി​യ സെ​ക്ര​ട്ട​റി സ​ജി കു​ള​ത്തി​ങ്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജ്യോ​തി​ഷ് ന​ന്ദി​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ജി ജോ​ണ്‍ നി​യ​ന്ത്രി​ച്ച ഓ​പ്പ​ണ്‍ ഹൗ​സി​ൽ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മാ​ന്വേ​ഷ​ണം, നോ​ർ​ക്ക പ​ദ്ധ​തി സം​ശ​യ നി​വാ​ര​ണം തു​ട​ങ്ങി​യ​വ​യി​ൽ അം​ഗ​ങ്ങ​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ