കേ​ളി മു​ൻ പ്ര​സി​ഡ​ന്‍റ് ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ടി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, July 26, 2021 9:09 PM IST
റി​യാ​ദ്: ഇ​രു​പ​ത്തി​യെ​ട്ടു വ​ർ​ഷ​ത്തെ ഗ​ൾ​ഫ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ജോ​ലി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ൽ കേ​ളി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നി​ല്ല. 1976 ലാ​ണ് ദ​യാ​ന​ന്ദ​ൻ ത​ന്‍റെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 17 വ​ർ​ഷ​ത്തോ​ളം വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ച​ണ്ഡി​ഗ​റി​ൽ ജോ​ലി ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് 1993ൽ ​റി​യാ​ദി​ലെ​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹ​രി​പ്പാ​ട് തൃ​ക്കു​ന്ന​പ്പു​ഴ​യാ​ണ് സ്വ​ദേ​ശം. ഭാ​ര്യ ഷീ​ജ, ഏ​ക മ​ക​ൻ മേ​ജ​ർ (ഡോ.) ​മോ​ഹി​ത് ദ​യാ​ന​ന്ദ​ൻ ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സി​ൽ ഡോ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ടി​ക്കു​ന്നു.

2002 ലാ​ണ് കേ​ളി​യി​ൽ അം​ഗ​മാ​കു​ന്ന​ത്. കേ​ളി​യു​ടെ വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​നാ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ദ​യാ​ന​ന്ദ​ൻ റി​യാ​ദി​ലെ രാ​ഷ്ട്രീ​യ സ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. കേ​ളി​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം, കേ​ന്ദ്ര ജോ: ​ട്ര​ഷ​റ​ർ, കേ​ളി പ്ര​സി​ഡ​ൻ​റ്, മീ​ഡി​യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ എ​ന്നീ ചു​മ​ത​ല​ക​ൾ നി​ർ​വ്വ​ഹി​ച്ചി​രു​ന്നു. കൂ​ടാ​തെ ഗ​ൾ​ഫ് ദേ​ശാ​ഭി​മാ​നി​യു​ടെ റി​യാ​ദ് ബ്യു​റോ ലേ​ഖ​ക​നാ​യി​രു​ന്നു. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം അം​ഗ​വു​മാ​യി​രു​ന്നു.

ബ​ത്ത അ​പ്പോ​ളോ ഡി​മോ​റോ ഹോ​ട്ട​ലി​ൽ കോ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി​യി​ൽ അം​ഗ​മാ​യ​ത് മു​ത​ൽ ദൈ​നം​ദി​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ദ​യാ​ന​ന്ദ​ൻ കാ​ണി​ച്ച ആ​ത്മാ​ർ​ഥ​ത​യും കാ​ര്യ​ക്ഷ​മ​ത​യും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളും സാ​ദി​ഖ് എ​ടു​ത്തു പ​റ​ഞ്ഞു. റി​യാ​ദി​ലെ പൊ​തു സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു മു​ഖ്യ​ധാ​രാ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളു​മാ​യി വ​ള​രെ സൗ​ഹൃ​ദ​പ​ര​മാ​യ ബ​ന്ധം നി​ല​നി​ർ​ത്താ​ൻ ദ​യാ​ന​ന്ദ​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും സാ​ദി​ഖ് പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജോ​സ​ഫ് ഷാ​ജി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ്കു​മാ​ർ, ഗോ​പി​നാ​ഥ​ൻ വേ​ങ്ങ​ര, കേ​ളി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്ത​ർ, ജോ: ​സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​നി​ൽ അ​റ​ക്ക​ൽ, മ​നോ​ഹ​ര​ൻ, ജോ​ഷി പെ​രി​ഞ്ഞ​നം, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ബാ​ല​കൃ​ഷ്ണ​ൻ, ഫി​റോ​സ് ത​യ്യി​ൽ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഓ​പി മു​ര​ളി, സു​നി​ൽ മ​ലാ​സ്, മ​ധു ബാ​ലു​ശേ​രി, ബേ​ബി​ക്കു​ട്ടി മാ​ത്യു, ബോ​ബി മാ​ത്യു, പ്ര​ദീ​പ്രാ​ജ്, ലി​ബി​ൻ, സെ​ൻ ആ​ൻ​റ​ണി, ന്യു​സ​ന​യ്യ സെ​ൻ​ട്ര​ൽ യു​ണി​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, മാ​ധ്യ​മ വി​ഭാ​ഗം പ്ര​തി​നി​ധി ജ​വാ​ദ് പ​രി​യാ​ട്ട്, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കേ​ളി​യി​ൽ നി​ല​വി​ലെ ഏ​റ്റ​വും സീ​നി​യ​ർ അം​ഗ​മാ​യ പ്ര​കാ​ശ​ൻ ബ​ത്ത എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ ഉ​പ​ഹാ​രം ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ് ദ​യാ​ന​ന്ദ​നു് കൈ​മാ​റി. ബൈ​ജു ബാ​ല​ച​ന്ദ്ര​നും ബേ​ബി ച​ന്ദ്ര​കു​മാ​റും ചേ​ർ​ന്ന് ന്യു​സ​ന​യ്യ സെ​ൻ​ട്ര​ൽ യു​ണി​റ്റി​നു​വേ​ണ്ടി​യും മ​ധു ബാ​ലൂ​ശ്ശേ​രി​യും ച​ന്ദ്ര​ൻ തെ​രു​വ​ത്തും ചേ​ർ​ന്ന് ബ​ദി​യ ഏ​രി​യ​ക്കു​വേ​ണ്ടി​യും ദ​യാ​ന​ന്ദ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. യാ​ത്ര​യ​യ​പ്പി​നു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ദ​യാ​ന​ന്ദ​ൻ സം​സാ​രി​ച്ചു