ക​മ​ല സു​ര​യ്യ ക​വി​താ ചി​ത്ര​ര​ച​ന മ​ത്സ​രം: ഷി​ഫാ​ന സ​ലീ​മി​നും ബി. ​കൃ​ഷ്ണ​യ്ക്കും ഒ​ന്നാം സ​മ്മാ​നം
Tuesday, July 27, 2021 12:19 AM IST
അ​ബു​ദാ​ബി: വി​ശ്വ​സാ​ഹി​ത്യ​കാ​രി ക​മ​ലാ സു​ര​യ്യ​യു​ടെ പ​ന്ത്ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി സം​ഘ​ടി​പ്പി​ച്ച ക​മ​ലാ സു​ര​യ്യ ക​വി​താ ചി​ത്ര ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.ക​വി​താ ര​ച​നാ മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ഹാ​ജി​യാ​ർ പ​ള്ളി സ്വ​ദേ​ശി​നി ഷി​ഫാ​ന സ​ലീ​മും ചി​ത്ര ര​ച​ന മ​ത്സ​ര​ത്തി​ൽ എ​റ​ണാം​കു​ളം പൊ​ത​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബി. ​കൃ​ഷ്ണ​യും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​രാ​യി.

ക​മ​ല സു​ര​യ്യ​യെ വി​ഷ​യ​മാ​ക്കി​യാ​ണ് ക​വി​താ ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ സു​നി​ൽ മാ​ട​ന്പി (അ​ബു​ദാ​ബി) ര​ണ്ടാം സ്ഥാ​ന​വും ഹു​സ്ന റാ​ഫി (അ​ബു​ദാ​ബി) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക​വി​ക​ൾ പി. ​ശി​വ​പ്ര​സാ​ദ്, രാ​ജേ​ഷ് അ​ത്തി​ക്ക​യം, സോ​ണി​യ ഷി​നോ​യ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

ചി​ത്ര ര​ച​ന മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട അ​ടൂ​ർ ആ​ൾ സൈ​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​ർ ഋ​തു​ന​ന്ദ ര​ണ്ടാം സ്ഥാ​ന​ത്തി​നും അ​ബു​ദാ​ബി ബ്രൈ​റ്റ് റൈ​ഡേ​ഴ്സ് സ്കൂ​ളി​ലെ മൂ​ന്നാം ത​രം വി​ദ്യാ​ർ​ത്ഥി​നി ലി​യ ഷാ​ജി മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മാ​താ​ര​ത്തി​നു പ​രി​ഗ​ണി​ക്ക​ത്ത​ക്ക​താ​യ സൃ​ഷ്ടി​ക​ൾ ല​ഭ്യ​മാ​യി​ല്ല.

ക​മ​ല സു​ര​യ്യ​യെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ശ​ക്തി തി​യ​റ്റേ​ഴ്സ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച നീ​ർ​മാ​ത​ള​പ്പൂ​ക്ക​ൾ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഓ​ണ്‍​ലൈ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ക​ഥാ​കാ​രി ഇ​ന്ദു മേ​നോ​ൻ ഓ​ണ്‍ ലൈ​ൻ വ​ഴി നീ​ർ​മാ​ത​ള​പ്പൂ​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രീ​തി നാ​രാ​യ​ണ​ൻ ക​മ​ല​സു​ര​യ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ശ​ക്തി ബാ​ല​സം​ഘം പ്ര​സി​ഡ​ന്‍റ് യാ​സി​ദ് അ​ബ്ദു​ൽ ഗ​ഫൂ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ ക​മ​ല സു​ര​യ്യ​യു​ടെ ക​ഥ​ക​ൾ അ​ന​ന്ത ല​ക്ഷ്മി ഷ​രീ​ഫും, നാ​ഷ പ​ത്ത​നാ​പു​ര​വും, ക​വി​ത​ക​ൾ മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ വൈ​ഗ ശ്രീ​നാ​ഥും, അ​രു​ന്ധ​തി ശി​വ​കു​മാ​റും അ​വ​ത​രി​പ്പി​ച്ചു. അ​നി​താ റ​ഫീ​ഖ് നേ​തൃ​ത്വം ന​ൽ​കി. സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ് കു​റ്റി​പ്പു​റം അ​ബു​ദാ​ബി ശ​ക്തി താ​യാ​ട്ട് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, സാ​ഹി​ത്യ വി​ഭാ​ഗം അ​സി. സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള