രാ​ജീ​വി​ന്‍റെ കു​ടും​ബ​ത്തി​ന് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി
Thursday, July 29, 2021 10:43 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അം​ഗ​മാ​യി​രി​ക്കെ നി​ര്യാ​ത​നാ​യ രാ​ജീ​വ​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി.

രാ​ജീ​വ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ
രാ​ജീ​വ​ന്‍റെ ഭാ​ര്യ നി​ഷ​ക്ക് തു​ക കൈ​മാ​റി. ക​ല കു​വൈ​റ്റ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നി​സാ​ർ കെ.​വി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സി​പി​എം കൈ​തേ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ ഗോ​പി, കെ. ​വാ​സു, ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​രാ​യ മു​സ്ത​ഫ, ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ് മു​ൻ ഭാ​ര​വാ​ഹി​യാ​യ വി​ജീ​ഷ് യു.​പി. ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ